‘പ്രിയങ്ക ഗാന്ധി ഇന്ത്യയുടെ പ്രതീക്ഷയാണ്’; സന്ദീപ് വാര്യര്‍
ഇന്ത്യയുടെ പ്രതീക്ഷയാണ് പ്രിയങ്ക ഗാന്ധിയെന്ന് സന്ദീപ് വാര്യര്‍. നാളെ കോണ്‍ഗ്രസിന്‍റെയും ഇന്ത്യയുടെയുമാണെന്ന് പ്രിയങ്കയുടെ ചിത്രം പങ്കുവച്ച് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം സനാതന ഹിന്ദുവായി...








