വിവാഹം കഴിഞ്ഞ് മൂന്നു ദിവസം കഴിയും മുമ്പ് ഭാര്യയുടെ 52 പവൻ സ്വർണം പണയംവച്ചു മുങ്ങി;ഭര്‍ത്താവ് പിടിയില്‍
വർക്കലയിൽ വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വർക്കല പൊലീസ് പിടികൂടി.നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തുവാണ്...








