ഭിന്നശേഷി ദിനത്തിൽ മൂക്കുതല സ്കൂള്‍ ഭിന്നശേഷിക്കാർക്കായി സഹായം നൽകി
ചങ്ങരംകുളം:ഭിന്നശേഷിക്കാർക്കായി സര്‍ജിക്കല്‍ കോട്ട് വാങ്ങുന്നതിനുവേണ്ടി മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജെആര്‍സി കേഡറ്റ് സമാഹരിച്ച തുക എച്ച്എം പ്രമോദ്,പിടിഎ പ്രസിഡൻ്റ് മുസ്തഫ ചാലുപറമ്പിൽ എന്നിവർ ചേർന്ന്...








