ഒന്നര വര്‍ഷത്തെ കാത്തിരിപ്പ് ‘യാത്രക്കിടയില്‍ നഷ്ടപ്പെട്ട വിവാഹ മോതിരം ഷബ്നക്ക് തിരിച്ച് കിട്ടി
റോഡ് വൃത്തിയാക്കുന്നതിനിടെ മണ്ണില്‍ പുതഞ്ഞ മോതിരം ലഭിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ചങ്ങരംകുളം:ഒന്നര വര്‍ഷം മുമ്പാണ് ചങ്ങരംകുളത്ത് താമസിച്ചിരുന്ന ഷബ്ന ജമാലിന്റെ അരപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമോതിരം യാത്രക്കിടയില്‍...








