സി.പി.ഐ(എം) വട്ടംകുളം ലോക്കൽ സമ്മേളനം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു
എടപ്പാൾ:സി.പി.ഐ(എം) വട്ടംകുളം ലോക്കൽ സമ്മേളനം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.കുറ്റിപ്പാല സരസ്വതി വിലാസം ജൂനിയർ ബേസിക് സ്കൂളിൽ നടന്ന സമ്മേളനത്തിൽ എം.മുരളീധരൻ,പി.കൃഷ്ണൻ,...








