എടപ്പാൾ പഴയ ബ്ലോക്കിനു സമീപം താമസിക്കുന്നഎടപ്പാളിലെ പഴയകാല വസ്ത്രവ്യാപാരിയും പൗരപ്രമുഖനുമായ ഹാജി ഫക്കീർ മുഹമ്മദ്(82) അന്തരിച്ചു.അജന്ത ടെക്ക്സ്റ്റയിൽസ്,അഭിലാഷ് ടെക്ക്സ്റ്റയിൽസ്, തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമസ്ഥനായിരുന്നു.മക്കൾ അബ്ദുൾ സത്താർ, മുഹമ്മദ് നൈനാർ ,മുഹമ്മദ് നാസർ,അബ്ബാസ്,ബദറുദ്ദീൻ, ഖമറുദ്ദീൻ,നൗഷാദ്,ഫാത്തിമ സുഹ്റ,ബൾക്കീസ്, റസീയബാനു,തുടങ്ങിയവർ മക്കളാണ്.പരേതയായ ഹാജിറബീവി ഭാര്യയാണ്.മരുമക്കൾ ഷാഹുൽ ഹമീദ്,ഹമീദ്,കബീർ
താജ്,സുഹറ,ആയിശ
നൂർജഹാൻ,ഫൗസിയ
ജസ്ന,സലീഖ