എസ് ജെ ക്രിയേഷൻസിന്റെയും മെഡി അസോസിയേറ്റ്സിന്റെയും സംയുക്ത നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയുടെ പൂജ എടപ്പാളില്‍ നടന്നു
എടപ്പാൾ: എസ് ജെ ക്രിയേഷൻസിന്റെയും മെഡി അസോസിയേറ്റ്സിന്റെയും സംയുക്ത നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയുടെ പൂജ എടപ്പാൾ മെഡി അസോസിയേറ്റ്സ് ഹാളിൽ നടന്നു.പ്രശസ്ത മലയാള സിനിമ പിന്നണി...








