ബിയ്യം കായൽ വള്ളംകളി ബിയ്യംകായൽക്കരയിലസ്റ്റേജ് നഗരസഭ പുനർനിർമിക്കും.
പൊന്നാനി : ജില്ലയിലെ പ്രധാന വള്ളംകളി മത്സരം നടക്കുന്ന പൊന്നാനി പുളിക്കകടവ് ബിയ്യം കായൽക്കരയിലെ തകർച്ചയിലായ സ്റ്റേജ് നഗരസഭ പുനർനിർമിക്കാനൊരുങ്ങുന്നു.അമൃതം പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ്സ്റ്റേജ്പുനർനിർമിക്കുന്നത്.1984-ൽ...








