• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവം; പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

ckmnews by ckmnews
October 20, 2025
in Kerala
A A
കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവം; പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു
0
SHARES
229
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റിലായ ലോറി ഡ്രൈവർ തന്നെയാണ് പ്രതി. തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിനെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രദേശത്തെ മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന CCTV ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു.ഇയാൾ സ്ഥിരം ക്രിമിനൽ എന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ സ്ഥിരം രീതിയെന്നും പൊലീസ്.

പ്രതിയെ ഇന്ന് കഴക്കൂട്ടത്തെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.ഇന്നലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മോഷണശ്രമത്തിനിടെയാണ് പീഡനം നടത്തെന്ന് പ്രതി സമ്മതിക്കുകയും ചെയ്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം ഇയാൾ ആറ്റിങ്ങലിലേക്ക് പോയതായും അവിടെ നിന്ന് മധുരയിലേക്ക് കടക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സ്റ്റേഷനിലെ മറ്റ് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related Posts

വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്
Kerala

വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

February 20, 2026
202
കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ, മരിച്ചത് മറ്റൊരു സ്കൂളിലെ കുട്ടി
Kerala

കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ, മരിച്ചത് മറ്റൊരു സ്കൂളിലെ കുട്ടി

February 20, 2026
289
മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാരോട് സത്യഭാമ
Kerala

മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാരോട് സത്യഭാമ

February 20, 2026
184
വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
Kerala

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

February 20, 2026
113
അന്തിമ വോട്ടർപട്ടിക നാളെ; കരട് പട്ടികയിൽ നിന്ന് 53,229 പേർ ഒഴിവാക്കപ്പെടും, 4,24,518 പുതിയ വോട്ടർമാർ
Kerala

അന്തിമ വോട്ടർപട്ടിക നാളെ; കരട് പട്ടികയിൽ നിന്ന് 53,229 പേർ ഒഴിവാക്കപ്പെടും, 4,24,518 പുതിയ വോട്ടർമാർ

February 20, 2026
82
297 വീടുകളുടെ വാർപ്പ് പൂർത്തിയായി,ടൗൺഷിപ്പിൽ അത്യാധുനിക റോഡുകൾ; അങ്കണവാടിയും പൊതുമാർക്കറ്റുമുണ്ടാകും
Kerala

297 വീടുകളുടെ വാർപ്പ് പൂർത്തിയായി,ടൗൺഷിപ്പിൽ അത്യാധുനിക റോഡുകൾ; അങ്കണവാടിയും പൊതുമാർക്കറ്റുമുണ്ടാകും

February 20, 2026
116
Next Post
ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 12കാരൻ ബസ് കയറി മരിച്ചു; അപകടം അച്ഛനൊപ്പം യാത്ര ചെയ്യവെ

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 12കാരൻ ബസ് കയറി മരിച്ചു; അപകടം അച്ഛനൊപ്പം യാത്ര ചെയ്യവെ

Recent News

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം’ചങ്ങരംകുളത്ത് യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം’ചങ്ങരംകുളത്ത് യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

February 20, 2026
7.8k
വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

February 20, 2026
202
കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ, മരിച്ചത് മറ്റൊരു സ്കൂളിലെ കുട്ടി

കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ, മരിച്ചത് മറ്റൊരു സ്കൂളിലെ കുട്ടി

February 20, 2026
289
മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാരോട് സത്യഭാമ

മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാരോട് സത്യഭാമ

February 20, 2026
184
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025