പൊന്നാനിയില്‍ നിന്നൊരു സിനിമ അന്താരാഷ്ട്ര ഫെസ്റ്റിവലിലേക്ക്
പൊന്നാനി തീരദേശ മേഖലയില്‍ ചിത്രീകരിച്ച പൊന്നാനിക്കാരന്റെ സിനിമ ഐ.എഫ്.എഫ്.കെയിലേക്ക്. പൊന്നാനി സ്വദേശി ഫാസില്‍ മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'യാണ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ കേരളയില്‍...








