എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി
എരമംഗലം:സംസ്കാര സാഹിതി വെളിയംകോട് മണ്ഡലം കമ്മിറ്റി പ്രിയ ഗായിക എസ്.ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് സംഘടിപ്പിച്ചു.പി.ശ്രീപതി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാജി കാളിയത്തേൽ അധ്യക്ഷനായി.സംസ്കാര സാഹിതി സംസ്ഥാന ജനറൽ...








