ജിഎസ്ടി സാധ്യതകളും വെല്ലുവിളികളും സെമിനാർ സംഘടിപ്പിച്ചു
ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഇന്സ്ടിട്യൂഷൻ ഇന്നോവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചരക്കു സേവന നികുതി സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.കോളേജ് സെമിനാർ ഹാളിൽ...