തിരഞ്ഞെടുപ്പ്:ആലംകോട് പഞ്ചായത്തില് എല്ഡിഎഫ് സ്ഥാനാര്ത്ഥികള് പത്രിക സമര്പ്പിച്ചു
ചങ്ങരംകുളം:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിര്ദേശ പത്രിക സമര്പ്പണം ആരംഭിച്ചു.ആലംകോട് പഞ്ചായത്തില് എല്ഡിഎഫ് സ്ഥാനാര്ത്ഥികള് പത്രിക സമര്പ്പിച്ചു.കാലത്ത് 11 മണിയോടെ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയാണ് എല്ഡിഎഫ്...








