‘അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ല’ ; തഹസില്ദാര്ക്ക് സങ്കട ഹർജി നല്കി കൊണ്ടോട്ടിയിലെ ബിഎൽഒമാർ
അമിതമായ ജോലി ഭാരം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തഹസില്ദാര്ക്ക് സങ്കട ഹർജി നല്കി കൊണ്ടോട്ടിയിലെ ബിഎല്ഒമാര്. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്ഒമാരാണ് തഹസില്ദാര്ക്ക് സങ്കട ഹർജി നല്കിയത്. ആരുടെയെങ്കിലും...








