പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന് ശ്രമിച്ചെന്ന കേസ്; LDF സ്ഥാനാര്ത്ഥി അടക്കം രണ്ടുപേര്ക്ക് 20 വര്ഷം തടവുശിക്ഷ
കണ്ണൂര്: പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന് ശ്രമിച്ചെന്ന കേസില് രണ്ടുപേര്ക്ക് തടവുശിക്ഷ. വെള്ളൂര് കാറമേലിലെ വി കെ നിഷാദ്, അന്നൂരിലെ ടിസിവി നന്ദകുമാര് എന്നിവര്ക്കാണ് ശിക്ഷ. നിഷാദ് പയ്യന്നൂര്...








