ശബരിമല സ്വര്ണക്കൊള്ള കേസ്; നടപടികള്ക്ക് മുന്പേ എൻ വാസു വിരമിച്ചുവെന്ന് പ്രതിഭാഗം, ജാമ്യാപേക്ഷയിൽ ഡിസംബര് മൂന്നിന് വിധി
കൊല്ലം: ശബരിമല സ്വര്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായ എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂര്ത്തിയായി. കൊല്ലം വിജിലൻസ് കോടതിയിലാണ് വാദം പൂര്ത്തിയായത്. ഡിസംബര്...








