യു.എ.ഇ ദേശീയ ദിനാഘോഷം;തണ്ണീർ പന്തലിന്റെ ആഘോഷപ്പന്തൽ സീസൺ 10’പുറങ്ങു ഫൈറ്റേഴ്സിനു കിരീടം
ദുബായ്: യു.എ.ഇ യുടെ അമ്പത്തിനാലാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ തണ്ണീർ പന്തൽ സംഘടിപ്പിച്ച റെഡ് പെപ്പെർ കറാമ ആഘോഷപ്പന്തലിന്റെ പത്താം പതിപ്പിൽ...








