ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു
ചങ്ങരംകുളം:മണ്ണ് വാരിത്തിന്ന് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു.പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫിന്റെ മകൻ അസ്‌ലം നൂഹ്(ഒരുവയസ്സ്) ആണ് മരിച്ചത്.ഞായറാഴ്ച കാലത്ത്വീട്ടു മുറ്റത്ത് നിന്നും അബദ്ധത്തിൽ...








