ചാലിശ്ശേരിയില്‍ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ്മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ചാലിശ്ശേരി:ജനുവരി 2 മുതല്‍ 12 വരെ ചാലിശ്ശേരിയില്‍ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ്മേളക്ക് പ്രൗഢമായ തുടക്കം.സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചാലിശ്ശേരി മുലംയംപമ്പ് ക്ഷേത്രമൈതാനിയില്‍ നടക്കുന്ന സരസ്മേള മുഖ്യമന്ത്രി...








