കൂറ്റനാട്:ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂറ്റനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.നൊട്ടത്തുവളപ്പിൽ 34 വയസുള്ള പ്രതീഷ് പരമേശ്വരൻ ആണ് മരിച്ചത്.കൂറ്റനാട് വലിയ പള്ളിക്ക് സമീപം രാത്രി പത്തേകാലോടെ ആയിരുന്നു അപകടം.