പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി
ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് അവധി. സർക്കാർ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവധി...








