മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് എളമക്കരയിലെ റെയിൽവേട്രാക്കിൽ തള്ളി യുവതി: അറസ്റ്റ്
കൊച്ചി∙എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇയാളുടെ ഭാര്യയായ നാൽപ്പതുകാരിയെയും അവരുടെ ആദ്യ ഭർത്താവിലുള്ള മകളായ പതിനാറുകാരിയെയും പൊലീസ്...








