ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം’ദമ്പതികള്‍ക്ക് ദാരുണാന്ത്യം
പോത്തന്‍കോട്:ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. അയിരൂപ്പാറ അരുവിക്കരക്കോണം വിദ്യാ ഭവനില്‍ ദിലീപ് (40), ഭാര്യ നീതു(30) എന്നിവരാണു മരിച്ചത്. ഇവരുടെ ബൈക്കില്‍ തട്ടിയ ബൈക്കിലുണ്ടായിരുന്ന...