• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പറഞ്ഞത് ജാഗ്രത വേണമെന്ന് മാത്രം, വ്യാഖ്യാനങ്ങള്‍ വേണ്ട’: മെക് സെവനില്‍ മലക്കംമറിഞ്ഞ് പി. മോഹനന്‍

ckmnews by ckmnews
December 15, 2024
in UPDATES
A A
പറഞ്ഞത് ജാഗ്രത വേണമെന്ന് മാത്രം, വ്യാഖ്യാനങ്ങള്‍ വേണ്ട’: മെക് സെവനില്‍ മലക്കംമറിഞ്ഞ് പി. മോഹനന്‍
0
SHARES
192
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വടക്കൻ കേരളത്തിൽ അതിവേഗം പ്രചരിക്കുന്ന ‘മെക്ക് 7’ എന്ന വ്യായാമ കൂട്ടായ്മയ്ക്കെതിരെ ഉന്നയിച്ച വിമർശനത്തിൽനിന്നു പിന്നാക്കം പോയി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. ജീവിത ശൈലീരോഗങ്ങളെ ചെറുക്കാനുള്ള ഒരു വ്യായാമകൂട്ടായ്മയാണ് അത്. അതിനെ എതിർക്കേണ്ട കാര്യമില്ല. അത്തരം പൊതു വേദികളിൽ ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ, സംഘപരിവാർ തുടങ്ങിയ വർഗീയ ശക്തികൾ നുഴഞ്ഞു കയറി അവരുടെ അജൻഡകൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നാണു പറഞ്ഞതെന്നും മോഹനന്‍ പറഞ്ഞു. മെക്ക് 7 നു പിന്നിൽ എസ്ഡിപിഐയും ജമാ അത്തെ ഇസ്‌ലാമിയുമാണെന്നായിരുന്നു കഴിഞ്ഞ ദിവസം മോഹനന്റെ വിമർശനം.

സിപിഎം നേതാക്കളും സുന്നി നേതാക്കളും കൂട്ടായ്മയ്ക്കെതിരെ പരസ്യ നിലപാടെടുത്തതോടെ വിവാദമായിരുന്നു. കൂട്ടായ്മയ്ക്കു പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടുമാണെന്നാണ് ആരോപണം. മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്നും സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുതെന്നും സമസ്ത നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ഐക്യവേദിയും ഇതേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ പൊലീസ് സ്പെഷൽ ബ്രാഞ്ചും സംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

അതേസമയം, എന്നാൽ ഇത് ആരോഗ്യ പരിചരണത്തിനുള്ള കൂട്ടായ്മ മാത്രമാണെന്നും സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ടെന്നുമാണ് കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നവരുടെ മറുപടി. വിഘടനവാദികൾ സംഘത്തിലുണ്ടെങ്കിൽ പൊലീസ് അന്വേഷിച്ച് നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Related Posts

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ
UPDATES

August 29, 2026
215
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

57
ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 3 പേർ പിടിയിൽ

10
ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

350
മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

110
നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

78
Next Post
എം ഇ എസ് പൊന്നാനി അയ്യപ്പഭക്തർക്ക് ഭക്ഷ്യവസ്തുക്കൾ നൽകി

Recent News

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

August 29, 2026
215
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

August 29, 2026
57
ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 3 പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 3 പേർ പിടിയിൽ

August 29, 2026
10
ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

August 29, 2026
350
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025