• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, കനത്ത മഴക്ക് സാധ്യത

ckmnews by ckmnews
December 15, 2024
in Kerala
A A
മഴ മുന്നറിയിപ്പിൽ മാറ്റം; ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, കനത്ത മഴക്ക് സാധ്യത
0
SHARES
173
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചു. പതിനെട്ടാം തീയതി നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. 19ന് : മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അറബികടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചക്രവാതചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചേക്കും. കേരളത്തിൽ അടുത്ത് മൂന്ന് ദിവസം മഴ ദുർബലമാകാൻ സാധ്യതയുണ്ടെങ്കിലും ഒറ്റപ്പെട്ട മഴ തുടരും. പകൽ താപനില കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു ഉയരാൻ സാധ്യതയുണ്ട്.അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കൻ തമിഴ് നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Posts

ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala

ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

July 26, 2025
വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ ഷാലു കിംഗ് അറസ്റ്റിൽ
Kerala

വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ ഷാലു കിംഗ് അറസ്റ്റിൽ

July 26, 2025
20,000 രൂപയ്ക്ക് മുകളിൽ വായ്പ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊടുത്ത പണം പോലും തിരിച്ചുകിട്ടില്ല
Kerala

20,000 രൂപയ്ക്ക് മുകളിൽ വായ്പ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊടുത്ത പണം പോലും തിരിച്ചുകിട്ടില്ല

July 26, 2025
സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

July 26, 2025
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പ്രത്യേക സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി
Kerala

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പ്രത്യേക സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി

July 26, 2025
കഴിഞ്ഞവർഷം 917 പേർ; സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്
Kerala

കഴിഞ്ഞവർഷം 917 പേർ; സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്

July 26, 2025
Next Post
അരവിന്ദ് കെജ്രിവാള്‍ ന്യൂഡൽഹിയിൽ, അതിഷി കല്‍ക്കാജിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നാലാംഘട്ട പട്ടിക പുറത്തിറക്കി AAP

അരവിന്ദ് കെജ്രിവാള്‍ ന്യൂഡൽഹിയിൽ, അതിഷി കല്‍ക്കാജിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നാലാംഘട്ട പട്ടിക പുറത്തിറക്കി AAP

Recent News

കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിന് യു എ ഇയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മായ ട്രാക്സ്‌ നിർമ്മിച്ച കുടിവെള്ളപദ്ധതി സമര്‍പ്പിച്ചു

കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിന് യു എ ഇയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മായ ട്രാക്സ്‌ നിർമ്മിച്ച കുടിവെള്ളപദ്ധതി സമര്‍പ്പിച്ചു

July 26, 2025
ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് പാലോട് രവി; ഫോൺ സംഭാഷണം പുറത്തുവിട്ട നേതാവിനെ പുറത്താക്കി

ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് പാലോട് രവി; ഫോൺ സംഭാഷണം പുറത്തുവിട്ട നേതാവിനെ പുറത്താക്കി

July 26, 2025
ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ സീബ്ര ലൈനുകള്‍ മാഞ്ഞു’അപകട സാധ്യത ഏറുന്നു

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ സീബ്ര ലൈനുകള്‍ മാഞ്ഞു’അപകട സാധ്യത ഏറുന്നു

July 26, 2025
സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശ്വൂര്‍ അടക്കം മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശ്വൂര്‍ അടക്കം മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

July 26, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025