• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബണ്ട് തകര്‍ന്ന് കൃഷിനാശം സംഭവിച്ച പൊന്നാനി കോൾ മേഖലയിലെ ചെറുവല്ലൂർ തെക്കേ കെട്ട് കോൾ പടവ് സന്ദര്‍ശിച്ചു

ckmnews by ckmnews
December 14, 2024
in UPDATES
A A
ബണ്ട് തകര്‍ന്ന് കൃഷിനാശം സംഭവിച്ച പൊന്നാനി കോൾ മേഖലയിലെ ചെറുവല്ലൂർ തെക്കേ കെട്ട് കോൾ പടവ് സന്ദര്‍ശിച്ചു
0
SHARES
494
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ബണ്ട് തകര്‍ന്ന് കൃഷിനാശം സംഭവിച്ച പൊന്നാനി കോൾ മേഖലയിലെ ചെറുവല്ലൂർ തെക്കേ കെട്ട് കോൾ പടവ് സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രവർത്തന സമിതി അംഗം പി പി യൂസഫലിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.നടീല്‍ പൂര്‍ത്തിയായ 120ഏക്കർ നെൽ കൃഷിയാണ് ബണ്ട് പൊട്ടി വെള്ളം കയറിയതോടെ നശിച്ചത്. കർഷർ വായ്പയെടുത്തും,ലോണെടുത്തും ഇറക്കിയ കൃഷിയാണ് നശിച്ചത്.ലക്ക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ കര്‍ഷകര്‍ക്കും ഉണ്ടായിരിക്കുന്നത്.നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ബണ്ട് തകര്‍ച്ചക്ക് കാരണമെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പടിച്ച് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.കായലിലെ ചേറിനു മുകളിൽ മണ്ണ് കൊണ്ടു പോയി ബണ്ട് നിർമ്മിക്കുമ്പോൾ ഈ മണ്ണ് ചേറിൽ താഴ്ന്നു പോകുന്നതാണ് അപകടത്തിന് കാരണമാകുന്നതെന്നും ശാസ്ത്രീയമായ രീതിയിൽ പഠനം നടത്തി സായിയായ സംവിധാനങ്ങൾ ഒരുക്കണമെന്നും,കൃഷിയുടെ പേരിൽ കായലിൽ ലക്ഷങ്ങള്‍ കലക്കുന്നത് ഒഴിവാക്കി പുതിയ സംവിധാനങ്ങൾ ഒരുക്കാനുള്ള പഠനം നടത്താൻ ഒരു സമിതിയെ ചുമതലപ്പെടുത്തണമെന്നും നേതാക്കൾ പറഞ്ഞു.നഷ്ടം വന്ന കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാനും പൊട്ടിയ ബണ്ട് സ്ഥാപിക്കാനും ബന്ധപ്പെട്ടവർ ഉടൻ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.പല കോൾ കമ്മിറ്റികളും അവരുടെ സൗകര്യാർത്ഥം വെള്ളം പമ്പ് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ കോൾ മേഖല ഡെവലപ്മെന്റ് കമ്മിറ്റി വ്യക്തമായ നിർദ്ദേശങ്ങൾ നൽകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.പൊന്നാനി നിയോജക മണ്ഡലം സ്വതന്ത്ര കർഷകസംഘം പ്രസിഡണ്ട് ഷംസു എരമംഗലം, ജനറല്‍ സെക്രട്ടറി സലിം കോക്കൂർ,മുസ്ലിം ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സുബൈർ കൊട്ടിനിങ്ങൽ, ഇ ഹമീദ്, കെ വി യൂസഫ്,ജലാൽ തുടങ്ങിയവരും പങ്കെടുത്തു

Related Posts

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
109
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
65
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
400
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
54
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
113
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
208
Next Post
തിരുവനന്തപുരത്ത് വളർത്തു നായയുമായി ഗുണ്ടയുടെ വിളയാട്ടം, 2 പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് വളർത്തു നായയുമായി ഗുണ്ടയുടെ വിളയാട്ടം, 2 പേർക്ക് പരിക്ക്

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
109
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
65
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
400
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025