• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

361 കിലോമീറ്ററിലേറെ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്കോടിച്ചു, മലയാളിയായ സൈനികന് ലോക റെക്കോര്‍ഡ്

ckmnews by ckmnews
December 12, 2024
in Kerala
A A
361 കിലോമീറ്ററിലേറെ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്കോടിച്ചു, മലയാളിയായ സൈനികന് ലോക റെക്കോര്‍ഡ്
0
SHARES
207
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മോട്ടോര്‍ സൈക്കിള്‍ റൈഡിങില്‍ കേരളത്തിന്റെ അഭിമാനമായി ഒരു മലയാളി സൈനികന്‍. പുറംതിരിഞ്ഞിരുന്ന് 361 കിലോമീറ്ററിലേറെ ദൂരമാണ് ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിയായ സുബേദാര്‍ എസ്.എസ്. പ്രദീപ് അടങ്ങുന്ന മോട്ടോര്‍ സൈക്കിള്‍ സംഘം സ്വന്തമാക്കിയത്. കരസേനയുടെ ആര്‍മി സര്‍വീസ് കോറിലെ ടൊര്‍ണാഡോസ് മോട്ടോര്‍ സൈക്കിള്‍ സംഘമാണ് 3 ലോക റെക്കോര്‍ഡുകളോടെ ചരിത്രനേട്ടം സ്വന്തമാക്കിയത്.എസ്.എസ്. പ്രദീപ് ബാക്കവേര്‍ഡ് റൈഡിലും ഹവില്‍ദാര്‍ മനീഷ് ഹാന്‍ഡ്്‌സ് ഫ്രീ വീലിങ്ങിലും ശിപായി സുമിത് ടോമര്‍ നോ ഹാന്‍ഡ് വീലിങ്ങിലുമാണ് പുതിയ റെക്കോര്‍ഡിട്ടത്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ്‌വേയിലും എസി കോളജിലുമായി കഴിഞ്ഞ ദിവസം രാവിലെ 6.30 മുതല്‍ വൈകീട്ട് 4.30 വരെയുമായിരുന്നു പ്രകടനം. നേരത്തെ സ്വീഡന്‍ സ്വദേശികളുടെ പേരിലുണ്ടായിരുന്ന റെക്കോഡുകളാണ് ഇവര്‍ തകര്‍ത്തത്.എസ്.എസ്. പ്രദീപ് നിര്‍ത്താതെ 361.56 കിലോമീറ്റര്‍ ദൂരമാണ് പുറംതിരിഞ്ഞിരുന്ന് ബൈക്ക് ഓടിച്ചത്. സ്വീഡന്‍ സ്വദേശിയുടെ പേരിലുള്ള 306 കിലോമീറ്റര്‍ ദൂരമാണ് ഈ പ്രകടനത്തിലൂടെ പ്രദീപ് മറികടന്നത്. 264-ാമത് ആര്‍മി സര്‍വീസ് കോര്‍ ദിനത്തോടനുബന്ധിച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ് പ്രതിനിധികളുടെയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ബൈക്കോടിച്ചത്.ഹവില്‍ദാര്‍ മനീഷ് മോട്ടോര്‍ സൈക്കിളില്‍ കൈവെക്കാതെ 2.349 കിലോമീറ്റര്‍ സഞ്ചരിച്ചു. ആര്‍മി സര്‍വീസ് കോറില്‍ (എഎസ്‌സി) സുബേദാറായ പ്രദീപ് എഎസ്‌സി ടൊര്‍ണാഡോ ബൈക്ക് റൈഡിങ് സംഘത്തിലെ അംഗവും ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശികളായ ശിവദാസന്റെയും രത്നമ്മയുടെയും മകനാണ്. ഭാര്യ: നിഷാ പ്രദീപ്. മകള്‍: തീര്‍ഥാ പ്രദീപ്.

Related Posts

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
Kerala

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

August 29, 2026
56
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
Crime

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

August 29, 2026
377
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
Kerala

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

August 29, 2026
2k
ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി
Crime

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

August 29, 2026
61
തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്
Kerala

തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

August 29, 2026
374
അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ
Kerala

അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ

August 29, 2026
234
Next Post
പ്രശസ്ത കളം എഴുത്ത് പാട്ടുകാരൻ കല്ലാട്ടേല്‍ ചന്ദ്ര ശേഖര കുറുപ്പിനെ ആദരിച്ചു

പ്രശസ്ത കളം എഴുത്ത് പാട്ടുകാരൻ കല്ലാട്ടേല്‍ ചന്ദ്ര ശേഖര കുറുപ്പിനെ ആദരിച്ചു

Recent News

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

August 30, 2026
1
ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

August 30, 2026
2
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

August 30, 2026
2
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

August 30, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025