എടപ്പാള്‍:കളം എഴുത്തു പാട്ട് മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ പ്രശസ്ത കളം എഴുത്ത് പാട്ടുകാരൻ കല്ലാട്ടേല്‍ ചന്ദ്ര ശേഖര കുറുപ്പിനെ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ആദരവ് നൽകി.മേൽശാന്തി പിഎം മനോജ് എംബ്രാന്തിരി,കെഎം പരമേശ്വരൻ നമ്പൂതിരി,കെവി വിജയൻ ഗുരുസ്വാമി,ടിപി,കുമാരൻ,ടികെ മോഹനൻ,യുവി ഉദയൻ,സിടി അരുൺ എന്നിവർ പങ്കെടുത്തു