• About Us
  • Advertise With Us
  • Contact Us
No Result
View All Result
Wednesday, July 16, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

കൊച്ചിയില്‍ നാല് കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; ഇരയായത് ഡോക്ടര്‍

Ckmnews Admin by Ckmnews Admin
December 10, 2024
in Kerala
A A
കൊച്ചിയില്‍ നാല് കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; ഇരയായത് ഡോക്ടര്‍
0
SHARES
193
VIEWS
Share on WhatsappShare on Facebook

കൊച്ചിയില്‍ നാല് കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍. തൃപ്പൂണിത്തുറ സ്വദേശിയായ ഡോക്ടറില്‍ നിന്നാണ് പണം തട്ടിയത്. ബജാജിന്റെ പേരിലാണ് ഓണ്‍ലൈന്‍ തട്ടിപ്പ്.നടന്നത് ആസൂത്രിതമായ തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. പണം കൈമാറ്റം ചെയ്ത് 21 തവണയാണ്. വാട്സാപ്പിന്റെ ലിങ്ക് അയച്ചാണ് തട്ടിപ്പ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.ഓൺലൈൻ തട്ടിപ്പ് എങ്ങനെ പ്രതിരോധിക്കാം? ഇരയായാൽ എന്താണ് ചെയ്യേണ്ടത്? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾഓൺലൈൻ തട്ടിപ്പ് വർധിച്ചുവരുന്ന കാലഘട്ടമാണ് ഇത്. ഡിജിറ്റൽ അറസ്റ്റ് തുടങ്ങി പല പല രൂപങ്ങളിൽ വ്യത്യസ്തമായ തട്ടിപ്പുകളുമായി ഓൺലൈൻ ലോകത്ത് നിരവധി ചതിക്കുഴികളാണുള്ളത്. തട്ടിപ്പിന് ഇരയാകാതിരിക്കാൻ സ്വയം ജാ​ഗ്രത പാലിക്കുകയാണ് ചെയ്യേണ്ടത്. പ്രായമായവരെയും, ഡിജിറ്റൽ കാര്യങ്ങളിൽ അവ​ഗാഹം കുറവുള്ളവരേയും ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നത്.തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് ശ്രദ്ധിക്കാംറിപ്പോർട്ട് ചെയ്യുക: തട്ടിപ്പിനിരയായി എന്ന് മനസിയാൽ ഉടൻ തന്നെ വിവരം റിപ്പോർട്ട് ചെയ്യണം. അതിന് ആദ്യമായി ബാങ്കുമായി ബന്ധപ്പെടുക. . ഇടപാട് വിശദാംശങ്ങൾ, ഇമെയിലുകൾ അല്ലെങ്കിൽ എസ്എംഎസ് സന്ദേശങ്ങൾ പോലുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും തെളിവുകളും ബാങ്കിനു നൽകുക.എല്ലാം ബ്ലോക്ക് ചെയ്യുക: ബാങ്ക് അക്കൗണ്ടുകൾ, ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകൾ എന്നിവ ബ്ലോക്ക് ചെയ്യുക. ഇത് നിങ്ങളുടെ വിവരങ്ങൾ ഉപയോ​ഗിച്ച് അക്കൗണ്ട് ​ദുരുപയോ​ഗം ചെയ്യപ്പെടുന്നത് തടയാൻ സാധിക്കും. ആധാറും ലോക്ക് ചെയ്യുക.പൊലീസിൽ പരാതി രജിസറ്റർ ചെയ്യുക: സൈബർ ക്രൈം സെല്ലിൽ പരാതി നൽകുക, ബാങ്ക് രേഖകളിൾപ്പടെ പരാതി രജിസ്റ്റർ ചെയ്യണം. . നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലും പരാതി നൽകാവുന്നതാണ്.തെളിവുകൾ സൂക്ഷിക്കുക:. ഇനിയും തട്ടിപ്പിനിരയാകാം എന്ന ഭയത്താൽ തട്ടിപ്പുകാർ പങ്കിട്ട് മെസേജുകളും, ഫയലുകളും ഡിലീറ്റ് ചെയ്യുകയാണ് പലരം ചെയ്യുക. ഇത് അബദ്ധമാണ്. ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ ഇത് തിരിച്ചെടുക്കാൻ സാധിക്കില്ല. അതിനാൽ തെളിവുകളെല്ലാം സൂക്ഷിക്കുക. അന്വേഷണത്തിന് ഈ രേഖകളെല്ലാം നിർണായകമാണ്.ബാങ്ക് അക്കൗണ്ട് പരിശോധിക്കുക: ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. കൃത്യമായ ഇടവേളകളിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നതിലൂടെ സംശയാസ്പദമായ ഇടപാടുകൾ അക്കൗണ്ടിൽ നടക്കുന്നുണ്ടോ എന്ന് അറിയാൻ സാധിക്കും.തട്ടിപ്പിനെതിരെ ചില മുൻ കരുതലുകൾഫിഷിങ്ങിനെതിരെ മുൻ കരുതൽ എടുക്കാം:-സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻഉപയോ​ഗിക്കുന്ന വിദ്യയാണ് ഫിഷിങ്. ഇമെയിലുകൾ, എസ്എംഎസുകൾ, ഫോൺ കോളുകൾ എന്നിവ ഉപയോ​ഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. ഇവ ശരിയായത് എന്ന് തോന്നിക്കുന്ന തരത്തിലാകും നമ്മളോട് ഇടപെടുക ഇരയാകുന്ന വ്യക്തി തന്റെ വിവരങ്ങൾ മറ്റും അറിവിലാതെ നൽകുന്നു. ഓഫറുകളെന്ന വ്യാജേന എത്തുന്ന ഇത്തരം തട്ടിപ്പുകൾ നിങ്ങളെ കൊള്ളയിടിക്കാനുള്ള ഉപാധികളാണെന്ന് മനസിലാക്കുക.ടു ഫാക്ടർ പ്രാമാണീകരണം:-ടു ഫാക്ടർ ഓതന്റിക്കേഷൻ ഇനേബിൾ ചെയ്തിടുക. നിങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് ഇത് ഉപകാരപ്പെടും. ങ്ക് അക്കൗണ്ടുകൾ, മറ്റ് ഓൺലൈൻ സേവനങ്ങൾ എന്നിവയിൽ ടു ഫാക്ടർ ഓതന്തിക്കേഷൻ പ്രവർത്തനക്ഷമമാക്കുക

Related Posts

മഴ കനത്തതോടെ സംസ്ഥാനത്ത് ജാഗ്രത: 7 ജില്ലകളിൽ ഓറഞ്ച്അലേർട്ട്
Kerala

മഴ കനത്തതോടെ സംസ്ഥാനത്ത് ജാഗ്രത: 7 ജില്ലകളിൽ ഓറഞ്ച്അലേർട്ട്

July 16, 2025
പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു
Crime

പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു

July 16, 2025
Wayanad Rehabilitation
Kerala

വയനാട് പുനരധിവാസം, ഫണ്ട് സ്വരൂപിച്ചത് സദുദ്ദേശത്തോടെ, 11.22 ഏക്കർ ഭൂമി വാങ്ങി; വീടുവയ്ക്കാൻ 100% യോഗ്യമായതായി പി.എം.എ സലാം

July 16, 2025
ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള: ഹർജി ഹൈക്കോടതി തീർപ്പാക്കി, നാളെ തിയറ്ററുകളിലേക്ക്
Kerala

ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള: ഹർജി ഹൈക്കോടതി തീർപ്പാക്കി, നാളെ തിയറ്ററുകളിലേക്ക്

July 16, 2025
ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി; ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി
Kerala

ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി; ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

July 16, 2025
കാരണവർ വധക്കേസ്: ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി
Kerala

കാരണവർ വധക്കേസ്: ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി

July 16, 2025
Next Post
പലിശനിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്

പലിശനിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്

Recent News

മഴ കനത്തതോടെ സംസ്ഥാനത്ത് ജാഗ്രത: 7 ജില്ലകളിൽ ഓറഞ്ച്അലേർട്ട്

മഴ കനത്തതോടെ സംസ്ഥാനത്ത് ജാഗ്രത: 7 ജില്ലകളിൽ ഓറഞ്ച്അലേർട്ട്

July 16, 2025
പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു

പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു

July 16, 2025
Wayanad Rehabilitation

വയനാട് പുനരധിവാസം, ഫണ്ട് സ്വരൂപിച്ചത് സദുദ്ദേശത്തോടെ, 11.22 ഏക്കർ ഭൂമി വാങ്ങി; വീടുവയ്ക്കാൻ 100% യോഗ്യമായതായി പി.എം.എ സലാം

July 16, 2025
Rahul Gandhi

ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകണം: പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

July 16, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.