• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; തനിക്ക് ഒഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ

ckmnews by ckmnews
December 10, 2024
in UPDATES
A A
പാലക്കാട് ഉപതെരഞ്ഞെടുപ്പ്; തനിക്ക് ഒഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ
0
SHARES
159
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ. തനിക്ക് ഒഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്നും തനിക്ക് തരാതിരുന്നതിന് എന്താണ് കാരണമെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്ക് തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.പുനഃസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വൈദ്യുതി യൂണിറ്റിന് വില കൂട്ടിയതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ദീര്‍ഘകാല കരാറില്‍ നിന്ന് രക്ഷപ്പെടാന്‍ കമ്പനികളെ സഹായിക്കുകയാണോ സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന് നഷ്ടം വരുന്ന രീതിയിലാണ് ചെയ്തിരിക്കുന്നതെന്നും ഈ രീതിയില്‍ പോകാന്‍ സാധിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.അതേസമയം, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് ചാണ്ടി ഉമ്മന്‍ അവിടെ ഉണ്ടായിരുന്നില്ല. ചാണ്ടി ഉമ്മന്‍ സ്ഥലത്തില്ലെന്നും അദ്ദേഹം വിളിച്ചിരുന്നുവെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്നും രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമ്പോഴും ആദ്യം ഓര്‍ക്കുന്ന പേര് ഉമ്മന്‍ ചാണ്ടിയുടേതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അന്ന് പ്രതികരിച്ചു.ജനങ്ങളുമായുള്ള കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്‌കൂളാണ് ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്സ്. ഏതൊരു നേതാവും അത് അംഗീകരിക്കുന്നതാണ്. ആ പാതയിലൂടെ നടക്കാനും അനുകരിക്കാനുമൊക്കെയേ കഴിയുകയുള്ളൂ. അതുപോലെ എത്താന്‍ മറ്റൊരാള്‍ക്ക് കഴിയാത്തത് കൊണ്ടാണല്ലോ കേരള രാഷ്ട്രീയത്തിലെ തന്നെ ഒരു ക്ലാസിക് ചരിത്രമായി ആ മനുഷ്യന്‍ ഇങ്ങനെ അവശേഷിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.

Related Posts

കൊൽക്കത്തയിൽ മലയാളി വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ
UPDATES

കൊൽക്കത്തയിൽ മലയാളി വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ

April 14, 2026
140
കോട്ടയത്ത് ഡോക്ടറുടെ വീട്ടിൽ കയറി ശരീരത്തിലും കാറിലും പെട്രോളൊഴിച്ച് തീവച്ച വയോധികൻ മരിച്ചു
UPDATES

കോട്ടയത്ത് ഡോക്ടറുടെ വീട്ടിൽ കയറി ശരീരത്തിലും കാറിലും പെട്രോളൊഴിച്ച് തീവച്ച വയോധികൻ മരിച്ചു

April 14, 2026
144
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം, ചര്‍ച്ചകള്‍ തുടരണം: യുഎന്‍
UPDATES

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം, ചര്‍ച്ചകള്‍ തുടരണം: യുഎന്‍

April 14, 2026
64
ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത
UPDATES

ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത

April 14, 2026
22
കോഴിക്കോട്ട് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ശേഷം യുവാവ് ജീവനൊടുക്കി
UPDATES

കോഴിക്കോട്ട് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ശേഷം യുവാവ് ജീവനൊടുക്കി

April 14, 2026
483
ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും
UPDATES

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

April 13, 2026
148
Next Post
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

Recent News

നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിപോസ്റ്റിലിടിച്ചു; തൃശ്ശൂരിൽ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിപോസ്റ്റിലിടിച്ചു; തൃശ്ശൂരിൽ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

April 14, 2026
210
ഇനി പെൺകുട്ടികളുടെ ഊഴം; വാഴ-3 പ്രഖ്യാപിച്ച് വിപിൻ ദാസ്

ഇനി പെൺകുട്ടികളുടെ ഊഴം; വാഴ-3 പ്രഖ്യാപിച്ച് വിപിൻ ദാസ്

April 14, 2026
41
ജോജുവിന്റെ തീപാറും നോട്ടം; ‘വരവി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ജോജുവിന്റെ തീപാറും നോട്ടം; ‘വരവി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

April 14, 2026
28
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സിഐയെ കയ്യേറ്റം ചെയ്തു; എസ്ഐക്ക് സസ്പെൻഷൻ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സിഐയെ കയ്യേറ്റം ചെയ്തു; എസ്ഐക്ക് സസ്പെൻഷൻ

April 14, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025