• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കടലിൽ ഉണ്ടാവുന്ന അപകടം:ധനസഹായം നൽകുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കണമെന്ന് സിപിഐ എം പൊന്നാനി ഏരിയ സമ്മേളനം

ckmnews by ckmnews
December 9, 2024
in UPDATES
A A
കടലിൽ ഉണ്ടാവുന്ന അപകടം:ധനസഹായം നൽകുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കണമെന്ന് സിപിഐ എം പൊന്നാനി ഏരിയ സമ്മേളനം
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി : കടലിൽ ഉണ്ടാവുന്ന അപകടങ്ങളിൽ പ്പെട്ട് മരണപ്പെടുന്നവരുടെ ആശ്രിതർക്കും പരിക്ക് പറ്റുന്നവർക്കും നൽകുന്ന ധനസഹായം നൽകുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കണമെന്ന് സിപിഐ എം പൊന്നാനി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.മാസങ്ങൾക്ക് മുമ്പ് കപ്പലിടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരണപ്പെടുകയും ചെയ്യുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു കപ്പലപടകവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ടുകൾ കൃത്യമായി തയ്യാറാക്കുന്നതിന് ഒരു ഏജൻസിയെ പോലും കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തിയില്ല സാങ്കേതികതയിൽപ്പെട്ട് ധനസഹായം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത് ആയതിനാൽ ഇത്തരം സാഹചര്യങ്ങളിൽ വേഗതയിലുള്ള നടപടികൾ ഉണ്ടാവാൻ നടപടി ക്രമങ്ങൾ ലഘൂകരിക്കണമെന്ന് പ്രമേയത്തിലൂടെ പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ(മദർ പ്ലാസ ഓഡിറ്റോറിയം കാഞ്ഞിരമുക്ക്) നടന്ന സമ്മേളനത്തിൻ്റെ രണ്ടാം ദിനത്തിൽ സുരേഷ് കാക്കനാത്ത്,അഡ്വ.എം കെ സുരേഷ് ബാബു, കെ ഇമ്പിച്ചി കോയ തങ്ങൾ, ധന്യ ആബിദ്, വി രമേശൻ എന്നിവർ പ്രമേയം അവതരിപ്പിച്ചു. എം സുനിൽ ക്രഡൻഷ്യൽ റിപ്പോർട്ടവതരിപ്പിച്ചു.പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എംഎൽഎ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ശ്രീരാമകൃഷ്ണൻ, വി പി സാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ഖലീമുദ്ധീൻ, വി പി സക്കരിയ, ഇ ജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രൊഫ.എം എം നാരായണൻ, അഡ്വ.ഇ സിന്ധു എന്നിവർ സംസാരിച്ചു.പൊന്നാനിയുടെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി പൊന്നാനിയിൽ ടൂറിസം സർക്യൂട്ട് യഥാർത്ഥ്യമാക്കുക.കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന ശത്രുതാപരമായ നിലപാടിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും,പ്രവാസികളോടുള്ള കേന്ദ്ര പൊതുമേഖലാ ബാങ്കുകളുടെ ചിറ്റമ്മനയം അവസാനിപ്പിക്കുക,
ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും,കേരളത്തിൻ്റെ അഭിമാനമായ സഹകരണ മേഖലയെയും മത്സ്യത്തൊഴിലാളി മേഖലയെയും തകർക്കുന്ന കേന്ദ്രനയം തിരുത്തണമെന്നതുൾപ്പെടെയുള്ള പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

വൈകീട്ട് കുണ്ടുകടവിൽ നിന്ന് റെഡ് വളണ്ടിയർ മാർച്ചും,കറുകത്തിരുത്തി വളവ് സെൻ്ററിൽ നിന്ന് ബഹുജന റാലിയും ആരംഭിച്ച് കരിങ്കല്ലത്താണി കിണർ പരിസരത്ത് സീതാറാം യെച്ചൂരി നഗറിൽ
സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി നന്ദകുമാർ എംഎൽഎ, പി ശ്രീരാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്,
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ ജയൻ, വി പി സക്കരിയ, അഡ്വ.പി കെ ഖലീമുദ്ധീൻ ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഇ സിന്ധു എന്നിവർ സംസാരിച്ചു.

സി പി മുഹമ്മദ് കുഞ്ഞി ഏരിയ സെക്രട്ടറി.സിപിഐ എം പൊന്നാനി ഏരിയ സെക്രട്ടറിയായി സി പി മുഹമ്മദ് കുഞ്ഞിയെ തിരഞ്ഞെടുത്തു.ഏരിയ കമ്മിറ്റി അംഗങ്ങൾ:സി പി മുഹമ്മദ് കുഞ്ഞി, ടി എം സിദ്ധീഖ്, എം എ ഹമീദ്, സുരേഷ് കാക്കനാത്ത്, കെ ഗോപി ദാസ്, എൻ കെ ഹുസൈൻ, യു കെ അബൂബക്കർ, പി ഇന്ദിര, എം സുനിൽ,സുനിൽ കാരാട്ടേൽ,രജീഷ് ഊപ്പാല, വി വി സുരേഷ്, തേജസ് കെ ജയൻ, പി വി ലത്തീഫ്, അഡ്വ.എം കെ സക്കീർ, പി എം ആറ്റുണ്ണിതങ്ങൾ,ബിന്ദു സിദ്ധാർത്ഥൻ,അഡ്വ.എം കെ സുരേഷ് ബാബു,എൻ കെ സൈനുദ്ധീൻ,റിയാസ് പഴഞ്ഞി എന്നിവരടങ്ങിയ 20 അംഗ ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Related Posts

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌
UPDATES

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌

August 12, 2026
36
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു
UPDATES

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

August 12, 2026
1.2k
തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി
UPDATES

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

August 12, 2026
40
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു
UPDATES

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

August 12, 2026
222
പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
UPDATES

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

August 12, 2026
23
ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 11, 2026
49
Next Post
പൊന്നാനി നഗരസഭ കേരളോത്സവം കുത്തഴിഞ്ഞ നിലയിലെന്ന് ആക്ഷേപം’അത്‌ലറ്റിക്സ് മത്സരങ്ങൾ താളം തെറ്റിയെന്ന് പ്രതിപക്ഷം

പൊന്നാനി നഗരസഭ കേരളോത്സവം കുത്തഴിഞ്ഞ നിലയിലെന്ന് ആക്ഷേപം'അത്‌ലറ്റിക്സ് മത്സരങ്ങൾ താളം തെറ്റിയെന്ന് പ്രതിപക്ഷം

Recent News

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

August 12, 2026
616
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
48
പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

August 12, 2026
34
ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

August 12, 2026
299
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025