• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ട്രോളി ബാഗിൽ നിറയെ മിഠായിപ്പൊതികൾ; സംശയം തോന്നി പരിശോധിച്ചപ്പോൾ മൂന്നരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; മലപ്പുറം ജില്ലക്കാരൻ പിടിയിൽ

ckmnews by ckmnews
December 9, 2024
in UPDATES
A A
ട്രോളി ബാഗിൽ നിറയെ മിഠായിപ്പൊതികൾ; സംശയം തോന്നി പരിശോധിച്ചപ്പോൾ മൂന്നരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; മലപ്പുറം ജില്ലക്കാരൻ പിടിയിൽ
0
SHARES
715
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നെടുമ്പാശേരി വിമാനത്താവളത്തിൽ കഞ്ചാവുമായി യുവാവിനെ കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിയായ ഉസ്‌മാനാണ് പിടിയിലായത്. തായ് എയർവേസ് വിമാനത്തിൽ കൊച്ചിയിലെത്തിയ ഇയാളുടെ ബാഗിനുള്ളിൽ നിന്ന് മൂന്നരക്കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയത്. നിരവധി ഭക്ഷണപ്പൊതികൾ സൂക്ഷിച്ചിരുന്ന ബാഗിൽ ഏറ്റവും അടിയിലായാണ് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെട്ട പൊതികൾ സൂക്ഷിച്ചിരുന്നത്. 13 കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവ് രണ്ട് പൊതികളിലായാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. ഇതിന് മുകളിലായി വേറെ ഭക്ഷണ സാധനങ്ങളുടെ പൊതിയും ഉണ്ടായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിന്റെ പരിശോധന.

നേരത്തെയും ബാങ്കോക്കിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായെത്തിയവർ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പരിശോധനയിൽ കുടുങ്ങിയിരുന്നു. അതിനാൽ, കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതാണ് ഇന്ന് ഉസ്മാനും പിടിയിലാകാൻ കാരണം. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

Related Posts

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം

September 26, 2026
29
ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ
UPDATES

ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ

September 26, 2026
43
100 % യൂസർ ഫീയോടെ 100 % സർവീസ് പൂർത്തീകരിച്ച് അതുല്യ നേട്ടം കൈവരിച്ച നന്നംമുക്ക് പഞ്ചായത്തിന് ആദരം
UPDATES

100 % യൂസർ ഫീയോടെ 100 % സർവീസ് പൂർത്തീകരിച്ച് അതുല്യ നേട്ടം കൈവരിച്ച നന്നംമുക്ക് പഞ്ചായത്തിന് ആദരം

September 26, 2026
81
ഹരിത കർമ്മ സേന അംഗങ്ങൾക്കുംശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഹരിത കർമ്മ സേന അംഗങ്ങൾക്കുംശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

September 26, 2026
29
ആര്യാടൻ മുഹമ്മദ്‌ 4മത് ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
UPDATES

ആര്യാടൻ മുഹമ്മദ്‌ 4മത് ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

September 26, 2026
27
സംസ്ഥാനത്ത് തീരദേശ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം; ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത, റെഡ് അലർട്ട്
UPDATES

സംസ്ഥാനത്ത് തീരദേശ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം; ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത, റെഡ് അലർട്ട്

September 26, 2026
123
Next Post
‘വിവാദങ്ങള്‍ വേണ്ട’, നൃത്തപരിശീലനത്തിന് നടി പണം ആവശ്യപ്പെട്ടുവെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി

'വിവാദങ്ങള്‍ വേണ്ട', നൃത്തപരിശീലനത്തിന് നടി പണം ആവശ്യപ്പെട്ടുവെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി

Recent News

ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

September 26, 2026
2
പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

September 26, 2026
185
കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു

കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു

September 26, 2026
47
വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്

വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്

September 26, 2026
126
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025