റിസർവ് ബാങ്ക് ഗവർണറായി സഞ്ജയ് മൽഹോത്രയെ നിയമിക്കുമെന്ന് റിപ്പോർട്ട്. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മൽഹോത്ര. നിലവിലെ ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബർ 10ന് അവസാനിക്കാരിനിക്കെയാണ് സഞ്ജയ് മൽഹോത്രയെ നിയമിക്കാൻ തീരുമാനിച്ചത്. നിലവിൽ റവന്യൂ സെക്രട്ടറിയാണ് സഞ്ജയ് മൽഹോത്ര.











