• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിരുവനന്തപുരത്ത് 19കാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മരണം വിവാഹമുറപ്പിച്ചിരിക്കെ

ckmnews by ckmnews
December 9, 2024
in UPDATES
A A
തിരുവനന്തപുരത്ത് 19കാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മരണം വിവാഹമുറപ്പിച്ചിരിക്കെ
0
SHARES
841
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം∙ വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർഥിനി നമിത (19) ആണ് മരിച്ചത്. വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് നമിതയെ കണ്ടെത്തിയത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം

ഞായറാഴ്ച രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും

Related Posts

ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ
UPDATES

August 13, 2026
1
കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ: ടി.ടി. ശ്രീകുമാറിന്

2
ചങ്ങരംകുളം മേഖല മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു’എ വി അഹമ്മദ് പ്രസിഡൻ്റ്,ഷാനവാസ് വട്ടത്തൂർ ജനറൽ സെക്രട്ടറി

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയും വിവിധ സേവനപ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

3
ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യുവജന ദിനാഘോഷവും യൂത്ത് എമ്പവർമെന്റിന്റെ ജില്ലാതല ഉത്ഘാടനവും നടന്നു

കേരള ‘ കേരളം ‘ ആയി; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിലെ ബില്‍ രാജ്യസഭയും കടന്നു

Next Post
ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Recent News

ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ

ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ

August 13, 2026
1
കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ: ടി.ടി. ശ്രീകുമാറിന്

കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ: ടി.ടി. ശ്രീകുമാറിന്

August 13, 2026
2
ചങ്ങരംകുളം മേഖല മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു’എ വി അഹമ്മദ് പ്രസിഡൻ്റ്,ഷാനവാസ് വട്ടത്തൂർ ജനറൽ സെക്രട്ടറി

ചങ്ങരംകുളം മേഖല മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു’എ വി അഹമ്മദ് പ്രസിഡൻ്റ്,ഷാനവാസ് വട്ടത്തൂർ ജനറൽ സെക്രട്ടറി

August 13, 2026
2
ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയും വിവിധ സേവനപ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയും വിവിധ സേവനപ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

August 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025