• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

17കാരി അമ്മയായി, കുഞ്ഞിന് എട്ടുമാസം പ്രായം; 21കാരൻ അറസ്റ്റിൽ

ckmnews by ckmnews
December 7, 2024
in UPDATES
A A
17കാരി അമ്മയായി, കുഞ്ഞിന് എട്ടുമാസം പ്രായം; 21കാരൻ അറസ്റ്റിൽ
0
SHARES
1.6k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

 പ്രായപൂർത്തിയാകാത്ത പെൺകുട്ടി അമ്മയായ സംഭവത്തിൽ 21കാരൻ അറസ്റ്റിൽ. പത്തനംതിട്ട അടൂർ ഏനാത്താണ് 17 വയസുകാരി പ്രസവിച്ച സംഭവത്തിൽ ആദിത്യൻ എന്ന യുവാവിനെ പോക്‌സോ കേസിൽ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയോടൊപ്പം താമസിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും കേസിൽ പ്രതിയായേക്കും. കുടുംബത്തിലെ അസ്വാരസ്യങ്ങളെത്തുടർന്ന് ബന്ധുവാണ് 17കാരി അമ്മയായതായി പരാതി നൽകിയത്. ഏറെക്കാലമായി ആദിത്യനും പെൺകുട്ടിയും ഒരുമിച്ചാണ് താമസം. കുഞ്ഞിനിപ്പോൾ എട്ട് മാസം പ്രായമായി. പെൺകുട്ടിയും യുവാവും ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇരുവരുടേതെന്നും പൊലീസ് പറഞ്ഞു. നിലവിൽ പെൺകുട്ടിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളില്ല. ഇരുവരെയും മഹിളാ മന്ദിരത്തിലേയ്ക്ക് മാറ്റിയേക്കും. പൊലീസ് ചൈൽഡ് ലൈൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Related Posts

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു
UPDATES

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു

March 25, 2026
58
എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു
UPDATES

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

March 25, 2026
180
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും
UPDATES

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

March 25, 2026
41
അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി
UPDATES

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

March 25, 2026
30
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 18-കാരൻ പിടിയിൽ
UPDATES

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 18-കാരൻ പിടിയിൽ

March 25, 2026
58
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു
UPDATES

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു

March 25, 2026
18
Next Post
മൂന്നുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു; തലയ്ക്കും നെഞ്ചിനും പരുക്ക്

മൂന്നുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു; തലയ്ക്കും നെഞ്ചിനും പരുക്ക്

Recent News

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു

March 25, 2026
58
എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

March 25, 2026
180
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

March 25, 2026
41
അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

March 25, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025