• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലെത്തി; വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

ckmnews by ckmnews
November 27, 2026
in UPDATES
A A
രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലെത്തി; വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മട്ടന്നൂര്‍: ശനിയാഴ്ച ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലെത്തി. വൈകിട്ട് 7.20ന് ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്

വിമാനത്താവളത്തില്‍ കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, സി സദാനന്ദന്‍ മാസ്റ്റര്‍ എംപി, വികെ സനോജ് എംഎല്‍എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക്, ഇന്ത്യന്‍ നാവിക അക്കാദമി പ്രിന്‍സിപ്പല്‍ റിയര്‍ അഡ്മിറല്‍ എസ്എം ഉറൂജ് അത്തര്‍, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, സിറ്റി പൊലീസ് കമ്മിഷണര്‍ ബിവി വിജയ് ഭരത് റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.

തുടര്‍ന്ന് റോഡ് മാര്‍ഗം രാഷ്ട്രപതി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച രാവിലെ എട്ടിന് നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ രാഷ്ട്രപതി അഭിവാദ്യം സ്വീകരിക്കും. ചടങ്ങുകള്‍ക്കുശേഷം രാവിലെ 11 മണിയോടെ രാഷ്ട്രപതി മിസോറാമിലേക്ക് തിരിക്കും

Related Posts

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ
UPDATES

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ

November 27, 2026
1
വഴിയില്‍ നിന്ന് വീണുകിട്ടിയ തുക ഉടമയെ കണ്ടെത്തി തിരിച്ചു നൽകി ശ്രീകുമാരൻ

പൊന്നാനിയിൽ തെരുവുനായ ആക്രമണം’അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കണം:കോൺഗ്രസ്

3
മിഷൻ ചക്കക്കൊമ്പൻ തല്‍ക്കാലം നിര്‍ത്തി’ദൗത്യം പുനരാരംഭിക്കുക ഇടവേളയ്ക്ക് ശേഷം, തീയതി പിന്നീട് തീരുമാനിക്കും

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി

451
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

47
Next Post
മിഷൻ ചക്കക്കൊമ്പൻ തല്‍ക്കാലം നിര്‍ത്തി’ദൗത്യം പുനരാരംഭിക്കുക ഇടവേളയ്ക്ക് ശേഷം, തീയതി പിന്നീട് തീരുമാനിക്കും

മിഷൻ ചക്കക്കൊമ്പൻ തല്‍ക്കാലം നിര്‍ത്തി'ദൗത്യം പുനരാരംഭിക്കുക ഇടവേളയ്ക്ക് ശേഷം, തീയതി പിന്നീട് തീരുമാനിക്കും

Recent News

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ

November 27, 2026
1
വഴിയില്‍ നിന്ന് വീണുകിട്ടിയ തുക ഉടമയെ കണ്ടെത്തി തിരിച്ചു നൽകി ശ്രീകുമാരൻ

വഴിയില്‍ നിന്ന് വീണുകിട്ടിയ തുക ഉടമയെ കണ്ടെത്തി തിരിച്ചു നൽകി ശ്രീകുമാരൻ

November 27, 2026
2
പൊന്നാനിയിൽ തെരുവുനായ ആക്രമണം’അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കണം:കോൺഗ്രസ്

പൊന്നാനിയിൽ തെരുവുനായ ആക്രമണം’അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കണം:കോൺഗ്രസ്

November 27, 2026
3
മിഷൻ ചക്കക്കൊമ്പൻ തല്‍ക്കാലം നിര്‍ത്തി’ദൗത്യം പുനരാരംഭിക്കുക ഇടവേളയ്ക്ക് ശേഷം, തീയതി പിന്നീട് തീരുമാനിക്കും

മിഷൻ ചക്കക്കൊമ്പൻ തല്‍ക്കാലം നിര്‍ത്തി’ദൗത്യം പുനരാരംഭിക്കുക ഇടവേളയ്ക്ക് ശേഷം, തീയതി പിന്നീട് തീരുമാനിക്കും

November 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025