• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗംഗാനദിയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കിട്ടി, അപകടം വിനോദയാത്രയ്ക്കിടെ

ckmnews by ckmnews
December 7, 2024
in UPDATES
A A
ഗംഗാനദിയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കിട്ടി, അപകടം വിനോദയാത്രയ്ക്കിടെ
0
SHARES
174
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗാ നദിയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ആകാശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നദിയിൽ കാണാതെ പോയി ഒമ്പത് ദിവസങ്ങൾക്കുശേഷമാണ് മൃതദേഹം കണ്ടെടുത്തത്. ആകാശും കുടുംബവും വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്നവരാണ്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ആകാശും സഹപ്രവർത്തകരും ഒമ്പത് ദിവസങ്ങൾക്ക് മുൻപാണ് വിനോദയാത്രയ്ക്ക് പോയത്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. യുവാവിനായുളള തെരച്ചിലുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുളള എംപിമാരും ഇടപെട്ടിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്കാരം ഡൽഹിയിൽ നടത്തുമെന്നാണ് വിവരം.

Related Posts

വാടാനപ്പള്ളി കിറ്റ് വിവാദ സംഘർഷം: പൊലീസ് കേസെടുത്തു, കോടതിയിൽ റിപ്പോർട്ട് നൽകി
UPDATES

April 6, 2026
12
ചങ്ങരംകുളം നടുവട്ടത്തുനിന്ന് എംഡിഎംഎ യുമായി യുവാവ് പിടിയിൽ

83
ടിവികെ അധ്യക്ഷൻ വിജയ്‌യുടെ നാളത്തെ ചെന്നൈ പര്യടനം റദ്ദാക്കി

6
‘NDA അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ്, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം’; അമിത് ഷാ

20
കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ ; നാളെ കലാശക്കൊട്ട്

8
നടുവട്ടം പിലാക്കൽ മഹല്ലിൽ മരമില്ലിന് സമീപം താമസിക്കുന്ന പിലാക്കൽ മുഹമ്മദ് അലി(മണി )നിര്യാതനായി

156
Next Post
ദൃഷാനയെ ഇടിച്ചിട്ടപ്പോൾ ഷജീലിന്റെ കാറിൽ കുടുംബവും, ഭാര്യയും രണ്ടു കുട്ടികളുമുണ്ടായിട്ടും നിർത്തിയില്ല; മൊഴി രേഖപ്പെടുത്തി

Recent News

വാടാനപ്പള്ളി കിറ്റ് വിവാദ സംഘർഷം: പൊലീസ് കേസെടുത്തു, കോടതിയിൽ റിപ്പോർട്ട് നൽകി

വാടാനപ്പള്ളി കിറ്റ് വിവാദ സംഘർഷം: പൊലീസ് കേസെടുത്തു, കോടതിയിൽ റിപ്പോർട്ട് നൽകി

April 6, 2026
12
ചങ്ങരംകുളം നടുവട്ടത്തുനിന്ന് എംഡിഎംഎ യുമായി യുവാവ് പിടിയിൽ

ചങ്ങരംകുളം നടുവട്ടത്തുനിന്ന് എംഡിഎംഎ യുമായി യുവാവ് പിടിയിൽ

April 6, 2026
83
ടിവികെ അധ്യക്ഷൻ വിജയ്‌യുടെ നാളത്തെ ചെന്നൈ പര്യടനം റദ്ദാക്കി

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ നാളത്തെ ചെന്നൈ പര്യടനം റദ്ദാക്കി

April 6, 2026
6
‘NDA അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ്, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം’; അമിത് ഷാ

‘NDA അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ്, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം’; അമിത് ഷാ

April 6, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025