• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നവജാത ശിശുവിന്റെ ഉറുമ്പരിച്ച മൃതദേഹം: ശുചിമുറിയിൽ പ്രസവിച്ച ശേഷം പാത്രത്തിലെടുത്ത് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു

ckmnews by ckmnews
November 24, 2026
in Kerala
A A
നവജാത ശിശുവിന്റെ ഉറുമ്പരിച്ച മൃതദേഹം: ശുചിമുറിയിൽ പ്രസവിച്ച ശേഷം പാത്രത്തിലെടുത്ത് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അടിമാലി / കോട്ടയം ∙ തോക്കുപാറ ശങ്കുപ്പടിക്കു സമീപം സൗഹൃദഗിരിയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം ആൺകുഞ്ഞിന്റേതാണെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. അണുബാധയുമായി ബന്ധപ്പെട്ടുള്ള രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ കേന്ദ്രീകരിച്ചാണു സംഭവത്തിൽ അന്വേഷണം. യുവതിയുടെ വീട്ടിലെ ശു‌ചിമുറിയിൽ പ്രസവം നടന്നെന്നും കുഞ്ഞിനെ ശുചിമുറിയിൽ ഉണ്ടായിരുന്ന പാത്രത്തിലെടുത്ത് വീടിനു സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് എറിഞ്ഞെന്നുമാണു പൊലീസിന്റെ നിഗമനം.

രക്തസ്രാവത്തെ തുടർന്ന് 20ന് അടിമാലി താലൂക്കാശുപത്രിയിൽ യുവതി ചികിത്സ തേടിയെത്തിയിരുന്നു. യുവതിയിൽ ഗർഭധാരണ സംശയം ഡോക്ടർ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം യുവതിയുടെ വീടിനു സമീപം പൊലീസ് നടത്തിയ പരിശോധനയിലാണു നവജാത ശിശുവിന്റെ മൃതദേഹം ഉറുമ്പും പുഴുവും അരിച്ച് തിരിച്ചറിയാൻ കഴിയാത്ത വിധം കണ്ടെത്തിയത്. ശിശുവിന്റെ സംസ്കാരം നടത്തി.

ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച അടിമാലി സ്വദേശിയായ യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഗൈനക്കോളജി വിഭാഗത്തിലാണ് യുവതിയെ ചികിത്സിക്കുന്നത്. ഇന്ന് ഐസിയുവിൽനിന്ന് മാറ്റാനാകുമെന്നാണു പ്രതീക്ഷയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Related Posts

‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
Kerala

‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

November 24, 2026
29
ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ
Kerala

ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ

November 24, 2026
1
ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി
Crime

ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി

November 24, 2026
12
സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്
Business

സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്

November 24, 2026
7
‘വേഗത്തില്‍ റിസള്‍ട്ട്, എന്നാല്‍ അകത്ത് ഉണ്ടായത് ഗുരുതരപ്രശ്നങ്ങള്‍’; മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 18കാരന് കൂടി ആരോഗ്യപ്രശ്നങ്ങള്‍
Kerala

‘വേഗത്തില്‍ റിസള്‍ട്ട്, എന്നാല്‍ അകത്ത് ഉണ്ടായത് ഗുരുതരപ്രശ്നങ്ങള്‍’; മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 18കാരന് കൂടി ആരോഗ്യപ്രശ്നങ്ങള്‍

November 24, 2026
1
ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ
Crime

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

November 23, 2026
183
Next Post
സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്

സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്

Recent News

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; തലമുണ്ട ലക്ഷം വീട് കോളനിയിൽ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; തലമുണ്ട ലക്ഷം വീട് കോളനിയിൽ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

November 24, 2026
1
‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

November 24, 2026
29
ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ

ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ

November 24, 2026
1
ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി

ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി

November 24, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025