• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘വേഗത്തില്‍ റിസള്‍ട്ട്, എന്നാല്‍ അകത്ത് ഉണ്ടായത് ഗുരുതരപ്രശ്നങ്ങള്‍’; മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 18കാരന് കൂടി ആരോഗ്യപ്രശ്നങ്ങള്‍

ckmnews by ckmnews
November 24, 2026
in Kerala
A A
‘വേഗത്തില്‍ റിസള്‍ട്ട്, എന്നാല്‍ അകത്ത് ഉണ്ടായത് ഗുരുതരപ്രശ്നങ്ങള്‍’; മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 18കാരന് കൂടി ആരോഗ്യപ്രശ്നങ്ങള്‍
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: പതിനെട്ടുകാരിക്ക് പിന്നാലെ ഫെയര്‍നെസ് ക്രീം ഉപയോഗിച്ച മറ്റൊരു പതിനെട്ടുകാരന് കൂടി മലപ്പുറത്ത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍. പതിനെട്ടുകാരന്‍ ഒരു വര്‍ഷത്തോളം ചികിത്സ തേടി. താന്‍ ഉപയോഗിച്ച ക്രീം ആണ് ഇപ്പോള്‍ പേര് മാറ്റി ഫേസ് ട്യൂണ്‍ ആയി വിപണിയില്‍ എത്തുന്നത് എന്ന് പതിനെട്ടുകാരന്‍ പറയുന്നു.

2021ലാണ് സംഭവം നടക്കുന്നത്. ആ സമയത്ത് എനിക്ക് 18 വയസാണ്. മുഖക്കുരു അടക്കമുള്ള പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അയല്‍വാസിയായ ആളാണ് ക്രീമിന്റെ കാര്യം പറയുന്നത്. ഉപയോഗിച്ച സമയത്ത് നല്ല റിസള്‍ട്ട് ഉണ്ടായിരുന്നു. മൂന്നോ നാലോ ബോട്ടില്‍ ഉപയോഗിച്ചു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ക്ഷീണം ഉള്‍പ്പടെയുള്ള കാര്യങ്ങളുണ്ടാകുന്നത്. മലപ്പുറത്തുള്ള നിരവധി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ മൂത്രം വഴി പുറത്ത് പോവുകയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒന്നര വര്‍ഷത്തോളം ചികിത്സ നടത്തി. 17 കാരി ഉപയോഗിച്ച അതുപോലുള്ള ക്രീമാണ് ഞാനും ഉപോഗിച്ചത്. മുഖത്തെ പ്രശ്‌നങ്ങള്‍ മാറുമ്പോള്‍ നമ്മുടെ ഉള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി വരികയാണ് – ഇയാള്‍ പറഞ്ഞു.


അതിനിടെ, മലപ്പുറത്ത് പതിനെട്ടുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിക്കാന്‍ കാരണമായ എഫ് ട്യൂണ്‍ ഫെയര്‍നെസ് ക്രീം കാസര്‍ഗോഡ് നിന്ന് എന്നാണ് സൂചന. എഫ് ട്യൂണ്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നത് കാസര്‍ഗോഡ് ആണ്. കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്ത്രീയുടെ പേരിലാണ്. നമ്പറിന്റെ ഉടമക്ക് ഇന്ന് പൊലീസ് നോട്ടിസ് നല്‍കും.
അതേസമയം, ഫേസ്ട്യൂണ്‍ ക്രീമിന്റെ ഉപയോഗം മൂലം 18കാരിക്ക് ഗുരുതരവൃക്ക രോഗം ബാധിച്ച സംഭവത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇന്നലെ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ സംഘം കുട്ടിയെ ചികില്‍സിച്ച ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജ ക്രീം പ്രമോട്ട് ചെയ്ത വ്‌ലോഗര്‍മാരും അന്വേഷണപരിധിയില്‍ ഉണ്ട്.

Related Posts

‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
Kerala

‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

November 24, 2026
4
ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ
Kerala

ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ

November 24, 2026
0
ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി
Crime

ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി

November 24, 2026
1
സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്
Business

സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്

November 24, 2026
3
നവജാത ശിശുവിന്റെ ഉറുമ്പരിച്ച മൃതദേഹം: ശുചിമുറിയിൽ പ്രസവിച്ച ശേഷം പാത്രത്തിലെടുത്ത് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു
Kerala

നവജാത ശിശുവിന്റെ ഉറുമ്പരിച്ച മൃതദേഹം: ശുചിമുറിയിൽ പ്രസവിച്ച ശേഷം പാത്രത്തിലെടുത്ത് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു

November 24, 2026
0
ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ
Crime

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

November 23, 2026
180
Next Post
നവജാത ശിശുവിന്റെ ഉറുമ്പരിച്ച മൃതദേഹം: ശുചിമുറിയിൽ പ്രസവിച്ച ശേഷം പാത്രത്തിലെടുത്ത് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു

നവജാത ശിശുവിന്റെ ഉറുമ്പരിച്ച മൃതദേഹം: ശുചിമുറിയിൽ പ്രസവിച്ച ശേഷം പാത്രത്തിലെടുത്ത് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു

Recent News

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; തലമുണ്ട ലക്ഷം വീട് കോളനിയിൽ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; തലമുണ്ട ലക്ഷം വീട് കോളനിയിൽ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

November 24, 2026
0
‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

November 24, 2026
4
ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ

ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ

November 24, 2026
0
ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി

ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി

November 24, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025