• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നല്‍കി അക്രമിച്ചു’പട്ടാമ്പിയില്‍ 19 കാരിയും സുഹൃത്തുക്കളും പിടിയിൽ

ckmnews by ckmnews
November 12, 2026
in UPDATES
A A
കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നല്‍കി അക്രമിച്ചു’പട്ടാമ്പിയില്‍ 19 കാരിയും സുഹൃത്തുക്കളും പിടിയിൽ
0
SHARES
408
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്:കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയായ യുവതിയുടെ ആൺസുഹൃത്തിനെ ഒഴിവാക്കാനാണ് ക്വട്ടേഷൻ നൽകിയത്.കേസിൽ പട്ടാമ്പി സ്വദേശിയായ പനങ്ങാട്ട്തൊടി സഫാന(19)സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശികയായ നാദിയ (20)പുതുക്കുളങ്ങര വീട്ടിൽ റബീബ (25) പറവണ്ണ സ്വദേശികളായ ഇർഷാദ് (28)അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ തന്റെ പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിൽ എത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി ആക്രമിച്ചത്.സുഹൃത്തിൻ്റെ അടുത്തെത്തിക്കാം എന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. പിടിയിലായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ ലഹരിമരുന്ന് കേസിൽ മുൻപ് ജയിലായിരുന്നു.

Related Posts

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം
UPDATES

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം

November 12, 2026
32
സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

15
വളർമതിക്ക് പിന്തുണമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും വി മുരളീധരനും അടക്കമുള്ള നേതാക്കൾ

14
ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്

23
നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

39
അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

21
Next Post
LPST സമരപ്പന്തൽ പൊളിച്ച് പൊലീസ്, വളർമതിയെ ബലം പ്രയോഗിച്ച് നീക്കി; സമരപ്പന്തൽ വീണ്ടും നിർമിച്ച് ഡിവൈഎഫ്ഐ

Recent News

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം

November 12, 2026
32
സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

November 12, 2026
15
വളർമതിക്ക് പിന്തുണമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും വി മുരളീധരനും അടക്കമുള്ള നേതാക്കൾ

വളർമതിക്ക് പിന്തുണമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും വി മുരളീധരനും അടക്കമുള്ള നേതാക്കൾ

November 12, 2026
14
ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്

ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്

November 12, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025