കൊച്ചി: കെട്ടിട പെർമിറ്റിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പേരെ വിജിലൻസ് പിടികൂടി. കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ മധു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനു, ജോൺ എന്നിവരാണ് പിടിയിലായത്. കോർപറേഷന്റെ പള്ളുരുത്തി സോണൽ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കെട്ടിട പെർമിച്ച് സംഘടിപ്പിട്ട് നൽകാമെന്ന് പറഞ്ഞിയിരുന്നു ഇവർ കൈക്കൂലി വാങ്ങിയത്.