• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്രിസ്തുമസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കേരളത്തെ ലക്ഷ്യമിട്ട ലോബിയുടെ ശ്രമം തകർത്ത് എക്സൈസ്

ckmnews by ckmnews
December 5, 2024
in UPDATES
A A
ക്രിസ്തുമസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കേരളത്തെ ലക്ഷ്യമിട്ട ലോബിയുടെ ശ്രമം തകർത്ത് എക്സൈസ്
0
SHARES
262
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോറിയിൽ കടത്തിക്കൊണ്ട് വന്ന 2600 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. പാലക്കാട് പള്ളിപ്പുറം സ്വദേശി ഹരി, തൃശൂർ കുറുമ്പിലാവ് സ്വദേശി പ്രദീപ് എന്നിവരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്നും 79 കന്നാസുകളിലായി സ്പിരിറ്റ് നിറച്ച് കാർട്ടൻ ബോക്സ് ഉപയോഗിച്ച് പാക്ക് ചെയ്ത് മുകളിൽ മുന്തിരി ക്രെയ്റ്റുകൾ കൊണ്ട് മറച്ച് അതീവ രഹസ്യമായാണ് സ്പിരിറ്റ് കടത്തിക്കൊണ്ട് വന്നത്. ഹരി ബാംഗ്ലൂരിൽ നിന്നും സ്പിരിറ്റുമായി വന്ന ലോറി പ്രദീപിന് കൈമാറുന്നതിനിടയിലാണ് ഇരുവരും എക്സൈസ് പിടിയിലായത്. പ്രദീപിന്റെ കൂടെയുണ്ടായിരുന്ന ജിനീഷ് എന്നയാൾ അതിവേഗത്തിൽ അപകടകരമായി കാർ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളെ കേസിൽ പ്രതി ചേർത്ത് അന്വേഷണം ആരംഭിച്ചു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി സ്പിരിറ്റ് സംഭരിച്ച് വ്യജമദ്യം നിർമ്മിക്കുന്നതിനുള്ള സ്പിരിറ്റ് ലോബിയുടെ ശ്രമമാണ് എക്സൈസ് സംഘം തകർത്തത്.

മധ്യ മേഖല കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഹരീഷ്.സി.യു, തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുധീർ.കെ.കെ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മോഹനൻ.ടി.ജി, സതീഷ് കുമാർ.കെ.എസ്, സജീവ്കെ.എം, കമ്മീഷണർ സ്ക്വാഡ് പ്രിവൻറീവ് ഓഫീസർ കൃഷ്ണ പ്രസാദ് , അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ കേസന്വേഷണ സ്ക്വാഡ് അംഗങ്ങളായ സുധീർ കുമാർ.എം.എസ്, സുനിൽ.ടി.ആർ, വിശാൽ.പി.വി, സിജോ മോൻ.പി.ബി, സനീഷ് കുമാർ.ടി.എസ് എന്നിവരും തൃശൂർ റേഞ്ചിലെ ഉദ്യോഗസ്ഥരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

Related Posts

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ
UPDATES

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

July 23, 2026
33
ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
UPDATES

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 23, 2026
57
എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

July 23, 2026
371
കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു
UPDATES

കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

July 23, 2026
40
എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും
UPDATES

എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും

July 23, 2026
71
കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി
UPDATES

കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി

July 23, 2026
31
Next Post
യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊലക്കേസ്; ഒളിവിൽ കഴിയുന്നവരെ തേടി കേരളത്തിന്റെ വിവിധയിടങ്ങളിൽ എൻഐഎ പരിശോധന

യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊലക്കേസ്; ഒളിവിൽ കഴിയുന്നവരെ തേടി കേരളത്തിന്റെ വിവിധയിടങ്ങളിൽ എൻഐഎ പരിശോധന

Recent News

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

July 23, 2026
0
റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി

റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി

July 23, 2026
27
കേന്ദ്രത്തിനെതിരേ ആളിക്കത്തി പ്രതിഷേധം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമരം സംഘർഷത്തിൽ കലാശിച്ചു

കേന്ദ്രത്തിനെതിരേ ആളിക്കത്തി പ്രതിഷേധം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമരം സംഘർഷത്തിൽ കലാശിച്ചു

July 23, 2026
7
‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

July 23, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025