• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വക്കാലത്തെടുത്ത അഭിഭാഷക ദമ്പതിമാരുടെ വീട്ടിലെ അക്രമം: കുത്തേറ്റ അച്ഛൻ മരിച്ചു

ckmnews by ckmnews
September 2, 2026
in UPDATES
A A
വക്കാലത്തെടുത്ത അഭിഭാഷക ദമ്പതിമാരുടെ വീട്ടിലെ അക്രമം: കുത്തേറ്റ അച്ഛൻ മരിച്ചു
0
SHARES
16
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വൈപ്പിൻ :അഭിഭാഷക ദമ്പതിമാർ ഗാർഹിക പീഡനക്കേസ് ഏറ്റെടുത്തതിൽ പ്രകോപിതരായി അവരുടെ വീട്ടിലെത്തി രണ്ടുപേർ നടത്തിയ അക്രമത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. മുരിക്കുംപാടം തോട്ടുങ്കൽ മോഹൻദാസ് (80) ആണ് മരിച്ചത്. ഓഗസ്റ്റ് 13-നാണ് അക്രമം നടന്നത്. സംഭവത്തിൽ മോഹൻദാസിന്റെ ഭാര്യയുടെ ബന്ധുക്കൾ കൂടിയായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു

എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം അഡ്വ. ടി.എം. ഡോൾഗോവ്, ഭാര്യ അഡ്വ. നീമ എന്നിവരാണ് കേസ് ഏറ്റെടുത്തത്. മുരുക്കുംപാടത്തെ വീട്ടിൽ രാത്രിയോടെ പ്രതികൾ എത്തിയപ്പോൾ അഭിഭാഷകർ ഉണ്ടായിരുന്നില്ല. അതോടെ പ്രതികൾ ഡോൾഗോവിന്റെ അച്ഛനായ മോഹൻദാസിനുനേരേ തിരിയുകയായിരുന്നു.
പ്രതികളിലൊരാളായ മുരുക്കുംപാടം കോമത്ത് ഡാസ്റ്റർ എന്ന വേലു (48) വിന്റെ ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസാണ് അഭിഭാഷകർ ഏറ്റെടുത്തിരുന്നത്. ഇതിൽ പ്രകോപിതനായ വേലു കത്തികൊണ്ട് കഴുത്തറുക്കാനുള്ള ശ്രമമാണ് നടത്തിയത്. ബന്ധു ഡയനാസ്റ്റർ എന്ന വാവക്കുട്ടി (45) വയറ്റിൽ പല തവണ കുത്തി. അതീവ ഗുരുതരാവസ്ഥയിലാണ് മോഹൻദാസിനെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു.

മോഹൻദാസിന്റെ ഭാര്യ: ലൗലി കോമത്ത്. മക്കൾ: അഡ്വ. ഡോൾഗോവ്, അഡ്വ. ലിനി. മരുമക്കൾ: അഡ്വ. നീമ, സുബീഷ്. പോസ്റ്റ് മോർട്ടത്തിനുശേഷം മോഹൻദാസിന്റെ തുറവൂരെ വസതിയിൽ സംസ്കാരം നടത്തി. സംഭവത്തെ എറണാകുളം ബാർ അസോസിയേഷൻ അപലപിച്ചു. സംഭവം നടന്നപ്പോൾ തന്നെ ജില്ലാ കോടതി ബഹിഷ്കരണം ഉൾപ്പെടെയുള്ള പ്രതിഷേധം അസോസിയേഷൻ നടത്തിയിരുന്നു

Related Posts

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി
UPDATES

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

September 2, 2026
9
ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

5
ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

7
ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

23
മമത ബാനർജിയുടെ സഹോദരപുത്രി വീട്ടിൽ മരിച്ച നിലയിൽ; മരണം വിവാഹമോചന നടപടികൾക്കിടെ

6
മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
125
Next Post
ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

Recent News

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

September 2, 2026
9
ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 2, 2026
5
ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

September 2, 2026
7
ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

September 2, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025