• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

ckmnews by ckmnews
August 31, 2026
in Kerala
A A
‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തോടുള്ള പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറി മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തോട് തനിക്ക് ഈ വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് മന്ത്രി പറഞ്ഞു. പരാമർശം സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് പോലും മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല.

‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല. കേരളത്തിൽ മുസ്‌ലിം സമുദായത്തിലെ വളരെ വ്യത്യസ്ത ധാരകളിലുള്ള ഒരുപാട് ആളുകളുണ്ട്. അവരോട് ചോദിച്ചാൽ മതി. ഞാൻ അതിനെ കുറിച്ച് കമന്റ് ചെയ്യുന്നില്ല. ഞാൻ ഒരു കാര്യത്തിൽ കമന്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ അതിന്റെ അർഥം കമന്റ് ചെയ്യുന്നില്ല എന്നാണ്. നിങ്ങൾ കുത്തിക്കുത്തി ചോദിച്ചാലും അങ്ങനെ തന്നെയാണ്. എനിക്ക് എന്റെ അഭിപ്രായം സൂക്ഷിക്കാൻ സ്വാതന്ത്ര്യമുണ്ടല്ലോ.’ -കെ.എം. ഷാജി പറഞ്ഞു.

കഴിഞ്ഞദിവസമാണ് സ്ത്രീകൾക്കെതിരെയുള്ള കാന്തപുരം അബൂബക്കർ മുസ്‌ല്യാരുടെ ആവർത്തിച്ചുള്ള പരാമർശം ഉണ്ടായത്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് തടയുന്നതിന് കാരണം അവരോടുള്ള ബഹുമാനമാണെന്ന വിചിത്ര നിലപാടും കാന്തപുരം പറഞ്ഞിരുന്നു. കൊച്ചിയിൽ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Posts

യുവതിയുടെ കുളിമുറിദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കേസ്; SFI നേതാവ് നവനീതിനെ പുറത്താക്കി സിപിഎം
Crime

യുവതിയുടെ കുളിമുറിദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കേസ്; SFI നേതാവ് നവനീതിനെ പുറത്താക്കി സിപിഎം

August 31, 2026
55
വൻ കുഴൽപ്പണവേട്ട;ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ
Kerala

വൻ കുഴൽപ്പണവേട്ട;ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

August 31, 2026
114
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം
Kerala

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

August 31, 2026
18
കാത്തിരിപ്പ് തുടരും: കെപിസിസിക്ക് പുതിയ അധ്യക്ഷന്‍ ഉടനില്ല
Kerala

കാത്തിരിപ്പ് തുടരും: കെപിസിസിക്ക് പുതിയ അധ്യക്ഷന്‍ ഉടനില്ല

August 31, 2026
10
ഒരുമിച്ച് ഓണം ആഘോഷിച്ചു, പിന്നാലെ കൊലപാതകം; കാലിഫോർണിയയിൽ മലയാളി യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത
Crime

ഒരുമിച്ച് ഓണം ആഘോഷിച്ചു, പിന്നാലെ കൊലപാതകം; കാലിഫോർണിയയിൽ മലയാളി യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത

August 31, 2026
268
‘സ്ത്രീകൾ കഴിവ് തെളിയിച്ചവർ’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ
Kerala

‘സ്ത്രീകൾ കഴിവ് തെളിയിച്ചവർ’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ

August 31, 2026
80
Next Post
നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ

നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ

Recent News

5
‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

August 31, 2026
7
യുവതിയുടെ കുളിമുറിദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കേസ്; SFI നേതാവ് നവനീതിനെ പുറത്താക്കി സിപിഎം

യുവതിയുടെ കുളിമുറിദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കേസ്; SFI നേതാവ് നവനീതിനെ പുറത്താക്കി സിപിഎം

August 31, 2026
55
വൻ കുഴൽപ്പണവേട്ട;ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

വൻ കുഴൽപ്പണവേട്ട;ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

August 31, 2026
114
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025