• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

ckmnews by ckmnews
August 25, 2026
in UPDATES
A A
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
0
SHARES
19
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മണ്ണിലും വിണ്ണിലും അന്ത്യപ്രവാചകന്റെ പ്രകീർത്തനങ്ങളുയർന്നു. തിരുപ്പിറവിയുടെ ഇശലോർമ്മകളുമായി ഇസ്‌ലാംമത വിശ്വാസികൾ ചൊവ്വാഴ്ച നബിദിനം ആഘോഷിക്കും.ഇത്തവണ ഒന്നാം ഓണമായ ഉത്രാടത്തിലാണ് നബിദിനാഘോഷമെന്നതും ഏറെ ശ്രദ്ധേയമാണ്. അതിനാൽത്തന്നെ ഉത്രാടപ്പാച്ചിലും നബിദിനാഘോഷവും കാരണം പാതയോരങ്ങളിൽ വൻതിരക്കായിരിക്കും അനുഭവപ്പെടുക

പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചും മതസംഘടനകളും നബിദിന റാലികളും മൗലീദ് പാരായണവും പ്രാർഥനാസദസ്സുകളും സംഘടിപ്പിക്കും. ആഘോഷങ്ങൾക്കായി യുവാക്കളുടെ നേതൃത്വത്തിൽ പള്ളിയങ്കണങ്ങളും മദ്രസകളും അലങ്കരിച്ചും നബിദിന റാലികൾ കടന്നുപോകുന്ന പാതയോരങ്ങളിൽ തോരണങ്ങളാലും വർണക്കടലാസുകൾ കെട്ടിയുമുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്.

ഇസ്‌ലാംമത വിശ്വാസപ്രകാരം മുഹമ്മദ് നബി ജനിച്ച ഹിജ്‌റ വർഷമായ റബിഉൽ അവ്വൽ ഒന്നുമുതൽത്തന്നെ ജില്ലയിൽ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചിരുന്നു.

വിളംബര റാലികളും മതപ്രഭാഷണ സദസ്സുകളും മദ്രസാ വിദ്യാർഥികളുടെ കലാപരിപാടികളുമായി കഴിഞ്ഞദിവസങ്ങളിൽ വിശ്വാസികൾ ആഘോഷങ്ങളിൽ സജീവമായിരുന്നു. നബിയുടെ ജന്മദിനമായ ചൊവ്വാഴ്ച മദ്രസ-മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദഫ്മുട്ട്, കോൽക്കളി, സ്കൗട്ട്, പുഷ്പാലങ്കാരങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ നബിദിനറാലികൾ നടത്തും

റാലികൾ കടന്നുപോകുന്ന വഴികളിൽ മധുരപലഹാരങ്ങളും അന്നപാനീയങ്ങളും നൽകി സ്വീകരണവുമൊരുക്കും. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് അന്നദാനവും പ്രവാചക പ്രകീർത്തന സദസ്സുകളും പ്രാദേശികമായി നടക്കും. വൈകിട്ട് മദ്രസകളിൽ ഇതിനകം നടത്തിയ കലാപരിപാടികളിൽ വിജയിച്ച പ്രതിഭകളുടെ കലാപ്രദർശനവും ഉണ്ടായിരിക്കും.

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
2
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
12
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
18
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
5
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
3
ചങ്ങരംകുളത്ത് തിരുവോണ നാളിൽ വടംവലി മത്സരം സംഘടിപ്പിക്കും
UPDATES

ചങ്ങരംകുളത്ത് തിരുവോണ നാളിൽ വടംവലി മത്സരം സംഘടിപ്പിക്കും

August 25, 2026
2
Next Post
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
2
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
12
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
18
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025