• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജലസേചന വകുപ്പിൻ്റെ ഉന്നതതല യോഗത്തിൽ തീരുമാനം’അങ്ങാടിപ്പാലം,ചങ്ങാടംപാലംനിർമ്മാണം പിഡബ്ല്യുഡിക്കു കൈമാറി

ckmnews by ckmnews
August 20, 2026
in UPDATES
A A
ജലസേചന വകുപ്പിൻ്റെ ഉന്നതതല യോഗത്തിൽ തീരുമാനം’അങ്ങാടിപ്പാലം,ചങ്ങാടംപാലംനിർമ്മാണം പിഡബ്ല്യുഡിക്കു കൈമാറി
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ജലവിഭവവകുപ്പിൻ്റെ നിയന്ത്രണത്തിലുള്ളതും, ദേശീയ ജലപാത അതോറിറ്റിയുടെ അനുമതിക്കു വിധേയമായി മാത്രം നിർമ്മാണം സാധ്യമായതുമായ പൊന്നാനി അങ്ങാടിപ്പാലവും, വെളിയങ്കോടു ചങ്ങാടം പാലവും പുനർനിർമ്മാണത്തിനായി പിഡബ്ല്യുഡിക്കു വിട്ടു നൽകുവാൻ ജലസേചന വകുപ്പിൻ്റെ ഉന്നതതല യോഗത്തിൽ തീരുമാനമായി.കെപി നൗഷാദ് അലി എംഎൽഎയുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. സുഹാസ് ഐഎഎസാണ് യോഗം വിളിച്ചു ചേർത്തത്.ഇറിഗേഷൻ ചീഫ് എഞ്ചിനീയർ പി. ശ്രീദേവി,എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ മഞ്ജു.എസ്,ഷൈലിമോൻ പിപി,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ പ്രിയ ബി.എസ്, ഷിജി എം തുടങ്ങിയവർ പങ്കെടുത്തു.കനോലി കനാലിനു മുകളിലൂടെയുള്ള ഇരുപാലങ്ങളും ദേശീയ ജലപാത അതോറിറ്റിയുടെ പരിധിയിൽ വരുന്നതാണ്. പാലം നിർമ്മാണത്തിൽ ഇറിഗേഷൻ വകുപ്പിനെക്കാൾ മികച്ച സാങ്കേതിക വൈദഗ്‌ധ്യമുള്ളത് കേരള റോഡ്‌സ് ആൻ്റ് ബ്രിഡ്ജസ് കോർപ്പറേഷനാണ്.അതു കണക്കിലെടുത്ത് അവർക്കു വിട്ടുനൽകാനുള്ള എം എൽ എയുടെ അഭ്യർത്ഥന ജലസേചന വകുപ്പ് അംഗീകരിക്കുകയായിരുന്നു.

വെളിയങ്കോട് ഹാച്ചറി പ്രദേശത്തെ കടൽഭിത്തി നിർമ്മാണത്തിനുള്ള 54.5 ലക്ഷത്തിൻ്റെ പ്രവർത്തിക്ക് ചീഫ് എഞ്ചിനീയർ ഭരണാനുമതി നൽകി. സാങ്കേതിക അനുമതി നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. പാലപ്പട്ടി അജ്മീർ നഗറിലെ ബജറ്റ് ശുപാർശ പ്രകാരമുള്ള 3 കോടിയുടെ കടൽഭിത്തി പദ്ധതിക്ക് ഉടൻ ഭരണാനുമതി ലഭ്യമാക്കുമെന്ന് ചീഫ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.

Related Posts

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

October 4, 2026
28
കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
UPDATES

കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

October 4, 2026
53
വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം
UPDATES

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
37
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്
UPDATES

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
20
മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ
UPDATES

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

October 4, 2026
122
തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി
UPDATES

തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

October 4, 2026
33
Next Post
അണ്ണാക്കമ്പാട് പാലക്കാട്ട് വില്ലയില്‍ താമസിക്കുന്ന പരേതനായ വീട്ടിൽ വളപ്പിൽ വാസു മകൻ അശോകൻ നിര്യാതനായി

അണ്ണാക്കമ്പാട് പാലക്കാട്ട് വില്ലയില്‍ താമസിക്കുന്ന പരേതനായ വീട്ടിൽ വളപ്പിൽ വാസു മകൻ അശോകൻ നിര്യാതനായി

Recent News

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

October 4, 2026
28
കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

October 4, 2026
53
വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
37
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025