• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ckmnews by ckmnews
August 9, 2026
in UPDATES
A A
മലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തിരൂര്‍ സ്വദേശി ഷംസുദ്ദീന്‍ ആണ് മരിച്ചത്.നീന്തുന്നതിനിടെ ഷംസുദ്ദീന്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷംസുദ്ദീന്‍ ചെന്നൈയിലാണ് താമസിച്ചിരുന്നത് വൈകുന്നേരം ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷംസുദ്ദീന്‍ അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാന്‍ എത്തിയത്.

അതേസമയം കോഴിക്കോട് താമരശ്ശേരിയിലും ഇന്ന് മുങ്ങി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.തോട്ടില്‍ കുളിക്കാനിറങ്ങിയ ജോബി ജോസഫ് ആണ് മരിച്ചത്. കൂടത്തായിയിലാണ് സംഭവം.നാട്ടുകാരുടെ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Related Posts

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം
UPDATES

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം

August 9, 2026
49
പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും

19
ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

81
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു; പതാക ഉയർത്തലും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

109
ആദർശ സമ്മേളനവും ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും നടത്തി

38
വട്ടംകുളം എരുവപ്രക്കുന്ന് ഇത്തിപറമ്പിൽ മമ്മു ഹാജി നിര്യാതനായി

175
Next Post
പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും

പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും

Recent News

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം

August 9, 2026
49
പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും

പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും

August 9, 2026
19
മലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

August 9, 2026
30
ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

August 9, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025