ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഔഷധ കഞ്ഞി വിതരണവും വിശേഷാൽ പുജകളും നടന്നു.മേൽശാന്തി കക്കാട് മന രവീന്ദ്രനാഥ് തിരുമേനി,ക്ഷേത്ര ഊരാളാൻ പാലക്കാട്ടിരിമന ജയൻ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.











