• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓപ്പറേഷൻ തൂഫാൻ”അസ്ബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിൻ്റെ സർഗാത്മക പ്രതിരോധം

ckmnews by ckmnews
August 1, 2026
in UPDATES
A A
ഓപ്പറേഷൻ തൂഫാൻ”അസ്ബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിൻ്റെ സർഗാത്മക പ്രതിരോധം
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ലഹരി ഉപയോഗത്തിനും ലഹരിക്കടത്തിനുമെതിരെ ശക്തമായ സന്ദേശം നൽകി അസ്ബാഹ് ഹയർ സെക്കണ്ടറി സ്കൂൾ പാവിട്ടപ്പുറം നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റ് “ഓപ്പറേഷൻ തൂഫാൻ” എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി.”ലഹരിക്കെതിരെ സർഗാത്മക പ്രതിരോധം’ എന്ന പേരില്‍ ചങ്ങരംകുളത്ത് നടന്ന പരിപാടിയില്‍ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.പൊന്നാനി സി ഐ സതീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ചങ്ങരംകുളം എഎസ്ഐ ഹരിനാരായണൻ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ഉദിനു പറമ്പ്, അംഗങ്ങളായ ഫാത്തിമ ലത്തീഫ്,പിവിജയൻ , കെ മാധവൻ,ശാരിക മുരളിധരൻ, സതീ രാജൻ,ഫസീല ഷൗക്കത്ത്,അസബാഹ് ട്രസ്റ്റ് സെക്രട്ടറി ഹമീദ് മാസ്റ്റർ എന്നിവർ ആശംസാ പ്രസംഗം നടത്തി.പ്രിൻസിപ്പാൾ പിവി വില്ലിംഗ്ടൺ സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജ്‌ന എസ് നന്ദിയും പറഞ്ഞു

ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ ഭാഗമായി റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ,വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ്,മൈം,ബലൂൺ പറത്തൽ എന്നിവ അരങ്ങേറി.

“ലഹരി വേണ്ട, ജീവൻ വേണം” എന്ന മുദ്രാവാക്യം ഉയർത്തിയുള്ള റാലിയും ഫ്ലാഷ്മോബും നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ലഹരിക്ക് അടിമപ്പെടുന്നതിന്റെ ദുരന്തഫലങ്ങൾ മൈം രൂപത്തിൽ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.ലഹരി വിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിന് യുവജനങ്ങൾ മുൻകൈയെടുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പൊന്നാനി സിഐ സതീഷ് കുമാർ ആഹ്വാനം ചെയ്തു.

Related Posts

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി
Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
3
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്
UPDATES

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
261
മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ
UPDATES

മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ

September 12, 2026
49
ആറുവരി പാതയിലെ അനധികൃത പാര്‍ക്കിങ് ‘കടുത്ത നടപടിയുമായി പൊന്നാനി പോലീസ്
UPDATES

ആറുവരി പാതയിലെ അനധികൃത പാര്‍ക്കിങ് ‘കടുത്ത നടപടിയുമായി പൊന്നാനി പോലീസ്

September 12, 2026
129
കൈകൾ ശുദ്ധമാണെന്ന് നിങ്ങൾ പറഞ്ഞിട്ട് കാര്യമില്ല; രേഖകൾ പരിശോധിക്കട്ടെ’, കെ സുധാകരൻ
UPDATES

കൈകൾ ശുദ്ധമാണെന്ന് നിങ്ങൾ പറഞ്ഞിട്ട് കാര്യമില്ല; രേഖകൾ പരിശോധിക്കട്ടെ’, കെ സുധാകരൻ

September 12, 2026
39
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
UPDATES

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

September 12, 2026
15
Next Post
ചങ്ങരംകുളത്ത് പി.എസ്.സി./സിവിൽ സർവീസ് കോച്ചിംഗ് സബ് സെന്റർ ആരംഭിക്കണം:മന്ത്രി അഡ്വ എൻ.ഷംസുദ്ദീന് നിവേദനം നൽകി

ചങ്ങരംകുളത്ത് പി.എസ്.സി./സിവിൽ സർവീസ് കോച്ചിംഗ് സബ് സെന്റർ ആരംഭിക്കണം:മന്ത്രി അഡ്വ എൻ.ഷംസുദ്ദീന് നിവേദനം നൽകി

Recent News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
3
പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

September 12, 2026
2
ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
2
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
261
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025