• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 49കാരന്‍ മരിച്ചു

cntv team by cntv team
July 27, 2026
in Kerala
A A
കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 49കാരന്‍ മരിച്ചു
0
SHARES
100
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 49കാരന്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി തെറ്റിക്കുന്ന് ബിജുവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 23നാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് മരിച്ച ബിജു.ബിജുവിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തെ കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. രോഗി വീട് വിട്ട് പുറത്ത് എവിടെയെങ്കിലും പോയതായോ ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തതായും റിപ്പോര്‍ട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.രോഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പരിസരത്ത് ക്ലോറിനേഷന്‍ നടത്തിയിട്ടുണ്ട്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ. സാപ്പിനിയ തുടങ്ങിയ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗബാധയുണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് സാധാരണയായി രോഗബാധ ഉണ്ടാകുന്നത്.

Related Posts

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും
Kerala

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

November 14, 2026
0
ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ
Crime

ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

November 14, 2026
2
ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം
Kerala

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

November 14, 2026
136
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍
Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍

November 14, 2026
9
കയറ്റത്തിലേക്ക് തിരിച്ചെത്തി സ്വര്‍ണം
Business

കയറ്റത്തിലേക്ക് തിരിച്ചെത്തി സ്വര്‍ണം

November 14, 2026
153
വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍
Crime

വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍

November 14, 2026
109
Next Post
പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

Recent News

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

November 14, 2026
0
വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

November 14, 2026
2
റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

November 14, 2026
0
ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

November 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025